നമ്മൾപോലും അറിയാത്ത കാര്യങ്ങൾക്ക് പഴി കേൾക്കേണ്ടി വരുന്ന അവസ്ഥ

ഒരു കാര്യവും ഇല്ലാത്ത കാര്യത്തിന് പഴയ കേൾക്കേണ്ടത് ഇത്തരം കാരണങ്ങൾ കൊണ്ടാകാം. ഒരാൾക്ക് സമയദോഷം വരുന്ന സമയത്താണ് ചെയ്യാത്ത തെറ്റിന് അടക്കം പഴി കേൾക്കേണ്ടി വരുന്നത്. അതുപോലെതന്നെ മറ്റുള്ളവരുടെ മുൻപിൽ അപമാനിതരായി തലകുനിച്ചു നിൽക്കേണ്ട അവസ്ഥ യും വരും. അവരുടെ ജാതകം പരിശോധിച്ചു നോക്കുമ്പോൾ കൂടുതൽ ആയിട്ടുള്ള കാര്യങ്ങൾ നമുക്ക് അറിയാൻ സാധിക്കും. ചിലർക്ക് ജാതകം പരിശോധിക്കുമ്പോൾ വ്യാഴത്തിൽ ആയിരിക്കും ദോഷം ചിലർക്ക് ചൊവ്വയിൽ ആകും ചിലർക്ക് ശനിയിൽ ആകും ചിലർക്ക് ചന്ദ്രനിൽ ആകും.

ഒരാൾക്ക് ശുക്രദശ ആണെങ്കിൽ കൂടി ചന്ദ്രൻറെ അപഹാരം ഉണ്ടായാൽ അത് അവരുടെ മന സമാധാനവും സന്തോഷവും കെടുത്തും. ചന്ദ്രൻറെ അപഹാരം ഉള്ളവർക്ക് മനസ്സിന് ദുഃഖം ഉള്ള കാര്യങ്ങൾ കേൾക്കേണ്ടിവരും. ശുക്ര അപഹാരം ആയിവരുന്ന വർക്ക് ചെയ്യാത്ത തെറ്റുകൾക്ക് പഴി കേൾക്കേണ്ട അവസ്ഥ നേരിടേണ്ടിവരും. അതുപോലെതന്നെ അനാവശ്യമായി ഭാര്യ ഭർത്താവ് തമ്മിൽ കലഹം ഉണ്ടാവുകയും അതുപോലെതന്നെ വിവാഹമോചനത്തിനു വരെ കാരണമാവുകയും ചെയ്യും.

Even if we don’t do anything, we will face accusations of illegal relations. We may also face situations that others should misunderstand. You should watch this video in full to learn more about it.