വാസ്തുശാസ്ത്രവും വീടിൻറെ പണിയും

നമ്മൾ ഒരു വീട് പോയി കണ്ടതിനുശേഷം വാസ്തുവിനെ നിയമങ്ങളനുസരിച്ച് വീടിൻറെ ഓരോ കണക്കുകളും കാര്യങ്ങളും എടുത്തു. അങ്ങനെ നോക്കിയപ്പോൾ പല സ്ഥലത്തും പല രീതിയിലുള്ള പ്രശ്നങ്ങൾ നമ്മുടെ ശ്രദ്ധയിൽപ്പെട്ടു. പൊളിച്ചു പണിത വാസ്തു ശരിയായ രീതിയിൽ ആക്കാം എന്ന ഒരു വഴിയുണ്ട്. അങ്ങനെ വീടിൻറെ മൊത്തത്തിലുള്ള ചുറ്റളവ് കൃത്യമാക്കുക അല്ലെങ്കിൽ നഷ്ടപ്പെട്ടുപോയ ഭാഗം വീണ്ടും കെട്ടി നിർമ്മിക്കുക അങ്ങനെയുള്ള വഴികൾ ആണ് പൊതുവേ ഉള്ളത്.

ഇങ്ങനെ ചെയ്യുകയാണെങ്കിൽ നല്ല റിസൾട്ട് കിട്ടുന്നതാണ്. പക്ഷേ ഇങ്ങനെ ചെയ്യുമ്പോൾ ഒരു പക്ഷേ ലക്ഷങ്ങൾ ആയിരിക്കും നമ്മുടെ കയ്യിൽ നിന്നും ചെലവായി പോകുന്നത്. കാരണം ഇന്നത്തെ കാലത്ത് മെറ്റീരിയൽസ് അതുപോലെ പണി കാശും വെച്ച് നോക്കുമ്പോൾ നല്ലൊരു തുക തന്നെ നമ്മുടെ കയ്യിൽ നിന്ന് നഷ്ടപ്പെട്ടു പോകുന്നതിന് കാരണമാകുന്നു. വീട് വെച്ച സമയത്തുള്ള സാമ്പത്തികസ്ഥിതി വീടിൻറെ വാസ്തു ദോഷം വരുന്നതുകൊണ്ട് ഉണ്ട് അവരുടെ കയ്യിൽ സമ്പത്ത് നഷ്ടമാവുന്നതിനെ കാരണമാകുന്നു.

Today’s video tells you how to cope with this in a cost-effective way without making such situations. Whatever our problems, this video shows every opportunity to survive and move on. You should watch this video in full to know what they are.