മനസിൻറെ അസ്വസ്ഥത മാറ്റാൻ ആഗ്രഹിക്കുന്നവർ ഇത് കാണാതെ പോകരുത്

മനസ്സിൻറെ അസ്വസ്ഥതയാണ് മനോരോഗം എന്ന് പറയുന്നത്. മനസ്സിലുണ്ടാകുന്ന അസ്വസ്ഥതകളാണ് ഇന്ന് പലർക്കും നേരിടേണ്ടിവരുന്ന പ്രശ്നങ്ങൾ. ശരീരത്തിന് സുഖമില്ലെങ്കിൽ നമുക്ക് മരുന്ന് കഴിക്കാം എന്നാൽ മനസ്സിന് സുഖം ഇല്ലെങ്കിൽ നമുക്ക് ഒന്നും ചെയ്യാൻ സാധിക്കുകയില്ല. മനസ്സ് എവിടെയാണ് ഇരിക്കുന്നത് എന്ന് പോലും നമുക്ക് ആർക്കും അറിയില്ല. മനസ്സിനെ ഷോക്ക് ഉണ്ടാകുന്ന തരത്തിൽ എന്തെങ്കിലും ഗുരുതരമായ സംഭവങ്ങൾ ഉണ്ടാവുകയോ കാണുകയോ അറിയുകയോ ചെയ്യുന്നതിലൂടെ ചിലരുടെ മനസ്സിൻറെ സമതല തന്നെ തെറ്റി പോകാനുള്ള കാരണമാകുന്നു.

അങ്ങനെ മനസ്സിൻറെ സമതല തെറ്റി പോകുന്നത് പലതരത്തിലും നമ്മളെ ബാധിക്കുന്നുണ്ട്. ജാതകത്തിലെ ദശാസന്ധികളിലെ അനിഷ്ട ഭാവങ്ങളാലും മനോനില തെറ്റാനുള്ള കാരണം ഉണ്ടാകുന്നു. ഒരു വ്യക്തിയുടെ ജാതകം പരിശോധിച്ചു നോക്കുകയാണെങ്കിൽ ആ വ്യക്തിയുടെ മനോനില എന്നെങ്കിലും തെറ്റുമോ എന്നൊക്കെ നമുക്ക് അറിയാൻ സാധിക്കും. ഇന്നത്തെ കാലത്ത് കൂടുതൽ ആളുകളും മാനസികമായ പിരിമുറുക്കത്തിൽ ആണ്.

In the decades of the planets like Sun, Moon, Rahu and Ketu, there are mental disasters like mind-shaming, hysterical depression, and mental disasters. If we do something in advance, we can escape from these conditions. You should watch this video in full to learn more about this topic.