വിളക്ക് ഒരിക്കലും ഇങ്ങനെ കത്തിക്കരുത്

വിളക്ക് കത്തിക്കുമ്പോൾ സ്ത്രീകൾ ഈ കാര്യങ്ങൾ ഒന്നും ചെയ്യാൻ പാടുള്ളതല്ല. അങ്ങനെ അവർ ചെയ്യുകയാണെങ്കിൽ സർവനാശം ആണ് ഫലമായി ലഭിക്കുക. എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്ന് നമുക്ക് ഇന്നത്തെ വീഡിയോ വളരെ വ്യക്തമായി നിങ്ങൾക്ക് വേണ്ടി പറഞ്ഞു തരുന്നുണ്ട്.

വാസ്തുശാസ്ത്രപ്രകാരം അതുപോലെതന്നെ ആചാര അനുഷ്ഠാന പ്രകാരവും ഒക്കെ വളരെയധികം പ്രാധാന്യമുണ്ട് സ്ത്രീകൾക്ക് കുടുംബത്തിൽ. ഐശ്വര്യപൂർണ്ണമായ ഒരു ഭവനത്തിൽ സ്ത്രീകൾക്ക് എല്ലാവിധ ഐശ്വര്യങ്ങളും കൽപ്പിച്ചിരിക്കുന്നു.

അതുകൊണ്ടുതന്നെ സ്ത്രീകളെ സംബന്ധിച്ച് ശരിയായ കാര്യങ്ങൾ അല്ല വീട്ടിൽ ചെയ്യുന്നത് എങ്കിൽ ദോഷങ്ങൾ തീർച്ചയായും ഉണ്ടാക്കുന്നതാണ്. വാസ്തു അനുസരിച്ച് വീടിൻറെ സ്ഥിതിയും സ്ത്രീകൾ ആയി ബന്ധപ്പെട്ടിരിക്കുന്നു. വാസ്തുശാസ്ത്രപ്രകാരം വീടിൻറെ അനുകൂലമല്ലാത്ത ഊർജ്ജ തരംഗങ്ങൾ വീട്ടിലേക്ക് ദോഷങ്ങൾ കൊണ്ടുവരും.

വിളക്ക് കത്തിക്കുന്ന സമയത്ത് അതായത് സന്ധ്യാസമയത്ത് ഈ കാര്യങ്ങളൊന്നും സ്ത്രീകൾ ചെയ്യാൻ പാടുള്ളതല്ല. അങ്ങനെ ചെയ്യുന്ന പക്ഷം വളരെയധികം ദോഷങ്ങളും ദുരിതങ്ങളും ആ കുടുംബത്തിലേക്ക് കയറിവരുന്ന അതിനുള്ള സാഹചര്യങ്ങൾ വളരെ കൂടുതലാണ്.

അത് എന്തൊക്കെ കാര്യങ്ങളാണ് എന്ന് നമുക്കൊന്ന് പരിശോധിക്കാം. സന്ധ്യസമയത്ത് വീട്ടിൽ ഐശ്വര്യ ദീപം തെളിയുന്നതിനെ വേണ്ടി സ്ത്രീകൾ ഈ സമയത്ത് വിളക്ക് കൊളുക്കാറുണ്ട്. ഈ സമയം വളരെയധികം പ്രാധാന്യം ഉള്ള സമയമാണ്.

സ്ത്രീകളുടെ ശ്രദ്ധയോടെ കൂടിയുള്ള ഈ കാര്യങ്ങൾ ചെയ്യുമ്പോൾ വീട്ടിൽ ഐശ്വര്യപൂർണമായ അവസ്ഥകൾ നിറഞ്ഞു നിൽക്കുന്നതാണ്. ഈ കാര്യങ്ങൾ ശ്രദ്ധിക്കാതെ വിട്ടാൽ ദോഷങ്ങളും ദുരിതങ്ങളും വീട്ടിലേക്ക് കടന്നുവരുന്നതാണ്.