സ്വർണ്ണം വർദ്ധിക്കാനും പണയ സ്വർണ്ണം തിരിച്ചെടുക്കാനും ഇങ്ങനെ ചെയ്താൽ മതി

സ്വർണ്ണം നമ്മുടെ കൈകളിൽ തന്നെ നിലനിൽക്കാൻ വേണ്ടി എന്ത് ചെയ്യണം എന്നാണ് ഇന്നത്തെ വീഡിയോയിൽ വളരെ വിശദമായി നിങ്ങൾക്ക് മുന്നിൽ പറഞ്ഞു തരാൻ പോകുന്നത്. അതായത് നമ്മൾ സ്വർണ്ണം എന്തെങ്കിലും പണയത്തിന് വെച്ചിട്ടുണ്ടെങ്കിൽ അത് തിരികെ നമ്മളിലേക്ക് വന്നു ചേരാനും നമ്മുടെ കൈയിലുള്ള സ്വർണ്ണം,

അത് എത്ര ചെറിയ അളവിലുള്ളത് ആണെങ്കിൽ പോലും അതുപോലെ വലിയ അളവിൽ ആണെങ്കിലും അത് നമുക്ക് നഷ്ടമാകാതിരിക്കാൻ അതുപോലെതന്നെ പുതിയ കുറെ സ്വർണം നമ്മുടെ കൈകളിൽ വന്നു ചേരാനും വേണ്ട കർമ്മങ്ങളാണ് ഇവിടെ നിങ്ങൾക്ക് പറഞ്ഞു തരുന്നത്.

പ്രത്യേകിച്ച് നമ്മൾ സ്വർണം ഒക്കെ പണയത്തിന് വെച്ച് അത് തിരികെ എടുക്കാൻ വേണ്ടി പാടുപെടുന്നു അതുപോലെ എത്ര പരിശ്രമിച്ചിട്ടും അത് തിരിച്ചെടുക്കാൻ സാധിക്കുന്നില്ല ഇങ്ങനെയൊക്കെയുള്ള ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ആളുകൾക്ക് ഈ ഒരു കർമ്മം ചെയ്യാവുന്നതാണ്.

ഇത് ചെയ്യുന്നതിലൂടെ നിങ്ങൾക്കുള്ള തടസ്സം നീങ്ങി വളരെ പെട്ടെന്ന് തന്നെ നിങ്ങളിലേക്ക് സ്വർണം എത്തിച്ചേരുന്നത് ആയിരിക്കും. ഈ ഒരു കർമ്മം ചെയ്യേണ്ടത് വെളുത്ത വാവ് ദിവസം അതായത് പൗർണമി ദിവസം ആണ് ചെയ്യേണ്ടത്. പൗർണമി ദിവസം കാലത്ത് നമുക്ക് ഈ ഒരു കർമം ചെയ്യാവുന്നതാണ്.

രാവിലെ ഏകദേശം ഒൻപതു മണിക്ക് മുന്നേ ആയി ഈ ഒരു കർമ്മം നിങ്ങൾ ചെയ്യേണ്ടതാണ്. കുളിച്ച് ശുദ്ധിയായി അതിനുശേഷം മാത്രമേ ഇത്തരത്തിലൊരു കർമ്മങ്ങൾ ചെയ്യാൻ പാടുള്ളൂ. ഇത് ചെയ്യുന്നതിന് വേണ്ടി നമുക്ക് ആവശ്യമായി വരുന്നത് ഒരു ചെമ്പ് ഗ്ലാസ് ആണ്.

അതുപോലെതന്നെ പിന്നീട് നമുക്ക് വേണ്ടത് കുറച്ച് പനിനീര് 2 ഏലക്കായ രണ്ടു ഗ്രാമ്പു രണ്ട് പച്ചക്കർപ്പൂരം എന്നിവയാണ് നമുക്ക് ചെയ്യുന്നതിനായി ആവശ്യമായി വരുന്ന സാധനങ്ങൾ.