ചൊവ്വാഴ്ചയിലെ മകരഭരണി ദിവസത്തിൽ ദേവി പ്രീതി ലഭിക്കാൻ ഈ കാര്യം ചെയ്താൽ മതി

ഈ മാസത്തിൽ ചൊവ്വാഴ്ച ദിവസം മകരഭരണി ദിവസമായി മാറിയിരിക്കുകയാണ്. മകരമാസത്തിലെ ആഴ്ചയും ചൊവ്വാഴ്ചയും കൂടിവരുന്ന ഏറ്റവും പ്രധാനപ്പെട്ട ദിവസം കാളി ഭാവത്തിലുള്ള ദേവി ചൈതന്യത്തിൽ ആരാധനയ്ക്ക് വളരെയധികം പ്രാധാന്യം കല്പിക്കുന്ന ഒരു ദിവസമാണ് വരുന്നത്.

ഏറ്റവും പ്രധാനപ്പെട്ട ഒരു ദിവസമായി ഈ ദിവസത്തെ എല്ലാ ദേവീ ഭക്തരും കണക്കാക്കിപ്പോരുന്നു. ഭദ്രകാളി ഭാവത്തിലുള്ള അമ്മയുടെ ഐശ്വര്യപൂർണ്ണമായ എല്ലാ അനുഗ്രഹങ്ങളും ജീവിതത്തിൽ തെളിയുന്നതിന് ഏറ്റവും പ്രധാനപ്പെട്ട ഒരു ദിവസം കൂടിയാണ് മകരഭരണി ദിവസത്തിൽ വന്നിരിക്കുന്നത്.

ദേവിക ഏറ്റവും പ്രധാനപ്പെട്ട ദിവസമായ ചൊവ്വാഴ്ച യും കൂടി വരുന്ന ഈ ദിവസം വളരെ പ്രാധാന്യത്തോടെ കൂടി ആചരിച്ചു പോരുന്ന ഒരു ദിവസമായി മാറിയിരിക്കുകയാണ്. ദേവി ക്ഷേത്രത്തിൽ എല്ലാ വിധത്തിലുള്ള പൂജാവിധികളും പ്രത്യേക പൂജകളും നടത്തി വിശേഷ പൂജ യാൽ ഉള്ള ഒരു ദിവസമാണ് ഇത്.

ദേവി ഭക്തർക്ക് ഒക്കെ വളരെ പ്രധാനപ്പെട്ട ഒരു സുദിനം കൂടിയാണ് വന്നിരിക്കുന്നത്. ഭരണി നക്ഷത്രം ഭദ്രകാളി സ്വഭാവത്തോട് കൂടിയുള്ള ദേവി സങ്കല്പങ്ങൾക്ക് ഏറ്റവും പ്രധാനപ്പെട്ട ഒന്നു തന്നെയാണ്. മകരഭരണി യിൽ എല്ലാവിധ ആഭരണ വിഭൂഷിതയായി ദേവിയുടെ ചൈതന്യം നിറഞ്ഞ രൂപം കൺകുളിർക്കെ കാണുന്ന ഈ ദിവസം ഏറ്റവും പുണ്യവത്തായ ഒരു ദിവസം ആയി ഭക്തർ കണക്കാക്കുന്നു.

ചൊവ്വയുടെ ഉച്ചരാശിയായ മകരം രാശിയിലുള്ള മകരഭരണി ദിവസം നല്ല ഒരു ഭാഗ്യ ദിവസമായി കരുതിപ്പോരുന്നു. അതുപോലെതന്നെ ഈ ദിവസങ്ങളിൽ ഭവനങ്ങളിലും ദേവി പൂജയ്ക്ക് ഉള്ള ഏറ്റവും പ്രധാനപ്പെട്ട ദിവസമായി കരുതിപ്പോരുന്നു.

ഈ ദിവസങ്ങളിൽ വീടുകളിൽ ചെയ്തുപോരുന്ന കർമ്മങ്ങൾക്കും പ്രാർത്ഥനകൾക്കും നാമജപങ്ങൾ ക്കും ഒക്കെ വളരെയധികം പ്രാധാന്യമുണ്ട്. കൂടുതലായി ഈ വിഷയത്തെ പറ്റി അറിയാൻ നിങ്ങൾ വീഡിയോ മുഴുവനായി കാണുക.