ഒരിക്കലും കന്നിമൂലയിൽ ഈ കാര്യങ്ങൾ വരാൻ പാടുള്ളതല്ല

വളരെ പ്രധാനപ്പെട്ട ഒരു വിഷയം ആണ് ഇന്ന് നമ്മൾ നോക്കുന്നത്. ഒരു ഗൃഹത്തിന്ടെ കന്നിമൂലയ്ക്ക് എന്തൊക്കെ പ്രാധാന്യമുണ്ട് അവിടെ എന്തൊക്കെ വരാം എന്തെല്ലാം വരാൻ പാടില്ല തുടങ്ങിയ കാര്യങ്ങളാണ് ഇന്നത്തെ വീഡിയോയിൽ വളരെ വ്യക്തമായും വിശദമായും നിങ്ങൾക്ക് പറഞ്ഞു തരാൻ പോകുന്നത്.

ഇതര യഥാർത്ഥ വസ്തുതകൾ എന്തൊക്കെയാണ് എന്നൊക്കെ വളരെ വ്യക്തമായി ഇവിടെ കാട്ടിത്തരുന്നുണ്ട്. നമ്മുടെ സമൂഹത്തിൽ കന്നിമൂലയുടെ പേരും പറഞ്ഞു ജനങ്ങളെ പേടിപ്പിച്ചു വളരെയധികം തട്ടിപ്പുകളാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്.

വാസ്തവം പറഞ്ഞാൽ നമ്മുടെ വാസ്തുശാസ്ത്രത്തിൽ കന്നിമൂലയെപ്പറ്റി പരമാർശിക്കുന്നുണ്ട് എന്നതിലുപരി അതിന് യാതൊരുവിധ പ്രസക്തിയുമില്ല. അതാണ് യഥാർത്ഥ വാസ്തവവും അതുപോലെതന്നെ പരാമാർതവും. തെക്കുപടിഞ്ഞാറൻ ശിക്ഷ നഷ്ടപ്പെട്ടാൽ ആ വീട്ടിൽ വലിയ ആപത്ത് സംഭവിക്കുമെന്ന് ആണ് പറയുന്നത്.

വാസ്തവത്തിൽ ഒന്ന് ചിന്തിച്ചു നോക്കൂ ഇത്തരത്തിലുള്ള ദിക്കുകൾക് ഒക്കെ എന്താണ് ഇവിടെ പ്രസക്തിയുള്ളത്. സൂര്യൻ ഉദിക്കുന്നത് കിഴക്ക് ആണോ അല്ല സൂര്യൻ എവിടെയാണ് ഉദിക്കുന്നത് അതാണ് കിഴക്ക്. ആദിത്യനെ ഇന്ന് അടിസ്ഥാനപ്പെടുത്തി കൊണ്ടാണ് മറ്റുള്ള മൂന്ന് ദിക്കിന് പണ്ടുള്ള ആചാര്യന്മാർ കണക്കാക്കിയിട്ടുള്ളത്.

അത് ഇവർ ഇങ്ങനെ ആക്കാനുള്ള കാരണം വ്യാപാര വ്യവഹാരങ്ങൾക്ക് ദിശ അറിയാതെ ഇരിക്കുന്നു. എന്നാൽ ഇപ്പോഴത്തെ കാലത്ത് ഇതൊക്കെ പറഞ്ഞ് ജനങ്ങളെ പറ്റിച്ച പൈസ ഉണ്ടാക്കുകയാണ് ചില ആളുകൾ. എന്നാൽ വാസ്തു ശാസ്ത്രം എന്ന് പറയുന്നത് നൂറുശതമാനവും സത്യം ഉള്ള കാര്യമാണ്.

അത് ഭാരതത്തിൻറെ പൈതൃകമാണ്. ഇന്നുള്ള മഹാക്ഷേത്രങ്ങൾ അതിനുള്ള പ്രത്യക്ഷമായ ഉദാഹരണമാണ്. പണ്ടുള്ള ക്ഷേത്രങ്ങൾ ഒക്കെ പണിതിരിക്കുന്നത് കൃത്യമായ വാസ്തുശാസ്ത്ര പ്രകാരം ആണ്. കന്നിമൂലയിൽ ഒരിക്കലും വരാൻ പാടില്ലാത്ത കാര്യങ്ങളെക്കുറിച്ച് കൃത്യമായി നിങ്ങൾക്ക് അറിയാൻ താല്പര്യമുണ്ടെങ്കിൽ വീഡിയോ തന്നെ പൂർണമായും കാണേണ്ടതാണ്.