എല്ലാ കാര്യങ്ങൾക്കും ഫലപ്രാപ്തിക്കായി മന്ത്രങ്ങൾ

പലതരത്തിലുള്ള മന്ത്രങ്ങളുണ്ട്. ഷോഡശ മന്ത്രങ്ങളും സാധാരണ മന്ത്രങ്ങളും സിദ്ധ മന്ത്രങ്ങളും ഇതൊക്കെ നിലവിലുള്ളതാണ്. എന്നാൽ പല മന്ത്രങ്ങളും നമ്മൾ പഠിക്കേണ്ടത് ഗുരുവിൽ നിന്ന് നേരിട്ടാണ്. എന്നാൽ മാത്രമേ അതിന് തക്കതായ ഉള്ള പ്രതിഫലം ലഭിക്കുകയുള്ളൂ. പ്രക്ന ഉണ്ടാകാനുള്ള ഉത്തമമായ മന്ത്രമുണ്ട്. ശിവരാത്രി ദിനത്തിൽ ആയിരിക്കണം നമ്മൾ ഈ മന്ത്രം ചൊല്ലേണ്ടത്. ശിവരാത്രി ദിവസം കാലത്ത് മുതൽ തുടർച്ചയായി നാല്പത്തൊന്നു ദിവസം 108 തവണ ജപിക്കേ ണ്ടതാണ്. ഒരു ചന്ദ്ര മാസ കാലമാണ് ഇത് ജപിക്കേണ്ടത്. 41 ദിവസം തുടർച്ചയായി ഈ മന്ത്രം 108 തവണ ജപിക്കുപോൾ പ്രക്ന നമുക്ക് ഉണ്ടാകുന്നു.

ദീക്ഷണ ശക്തി ഗ്രഹണ പാടുത ബുദ്ധിശക്തി ഓർമ്മ ശക്തി തുടങ്ങിയ പല കാര്യങ്ങൾക്കും ഈ മന്ത്രം വളരെയധികം സഹായിക്കുന്നു. ഒരു ഗുരുവിൽനിന്നും ഭക്തി പുരസ്കരം വേണം നമ്മൾ ഈ മന്ത്രം ഏറ്റുവാങ്ങാൻ. ഇതാണ് ഇതിൻറെ ഏറ്റവും വലിയ പ്രത്യേകത. ഒരു ഗുരുവിൽനിന്നും ഒരു മന്ത്രം സ്വീകരിക്കുമ്പോൾ അതിന് പല പ്രത്യേകതകളുണ്ട്.പല ബുക്കുകളും പല മന്ത്രങ്ങളും കിട്ടാൻ ഉണ്ടെങ്കിൽ കൂടി ബുക്ക് നോക്കി നമ്മൾ ജപിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും എന്നതാണ് ശരിയായ സത്യം. അങ്ങനെ വരാതിരിക്കാനാണ് ഒരു ഗുരുവിൽനിന്നും അക്ഷരത്തെറ്റില്ലാതെ മന്ത്രം ചൊല്ലുമ്പോൾ ആ മന്ത്രത്തിന് ശക്തിയും ഫലപ്രാപ്തിയും കൂടും എന്നതാണ് വാസ്തവം.

If those mantras that the Guru gives are misused or not used for good, they will harm not only us but also to the Guru. So call the mantras and listen to the mantras, read them in the book, and confess to someone, when you do this, mantras do us more harm than good. You should watch this video in full to learn more about this.