നിങ്ങളുടെ ജീവിതത്തിൽ ഐശ്വര്യം വരാൻ ഇവ കട്ടിലിനടിയിൽ വെച്ചാൽ മതിയാകും

ചില വസ്തുക്കൾ നമ്മുടെ കട്ടിലിനടിയിൽ അതുപോലെതന്നെ ബെഡ് നടിയിലൊക്കെ സൂക്ഷിക്കുകയാണെങ്കിൽ നമുക്ക് ദുഷ്ട ശക്തികളിൽ നിന്നും രക്ഷപ്പെടാനും അതുപോലെ തന്നെ ഐശ്വര്യം ഉണ്ടാകും എന്ന് നമ്മുടെ പൂർവികർ മുന്നേ തന്നെ പറഞ്ഞു വെച്ചിട്ടുണ്ട്.

അത് എന്തൊക്കെയാണ് എന്നതിനെക്കുറിച്ചാണ് ഇന്ന് വളരെ വ്യക്തമായി പറഞ്ഞു തരാൻ പോകുന്നത്. നിങ്ങൾ കിടക്കാൻ പോകുന്നതിനേക്കാൾ മുന്നേ ആയി ഒരു ചെമ്പ് പാത്രത്തിൽ കുറച്ച് ശുദ്ധമായ വെള്ളം എടുത്ത് അത് നിങ്ങളുടെ കട്ടിലിനടിയിൽ വെച്ച് കിടക്കുകയാണെങ്കിൽ നിങ്ങൾ ദുസ്വപ്നങ്ങൾ അതുപോലെതന്നെ നെഗറ്റീവ് എനർജി കൊണ്ടുള്ള ഉപദ്രവങ്ങൾ ഒന്നും തന്നെ നിങ്ങൾക്ക് ഉണ്ടാവുകയില്ല.

നിങ്ങളുടെ മനസ്സിനും അതുപോലെതന്നെ പരിസരത്തും ഒരു പോസിറ്റീവ് എനർജി അതുപോലെ തന്നെ ഐശ്വര്യവും നിറഞ്ഞ നിൽക്കുന്നത് അയിരിക്കും. അതുപോലെതന്നെ നിങ്ങൾ ഉറങ്ങാൻ പോകുന്നതിനേക്കാൾ മുന്നിൽ നിങ്ങൾ അണിഞ്ഞിരിക്കുന്ന ഏതെങ്കിലും ഒരു സ്വർണാഭരണം അത് നിങ്ങളുടെ മാലയോ, വളയോ,

മോതിരമോ അവയിൽ ഏതെങ്കിലും ഒന്ന് നിങ്ങളുടെ തലയിണക്കടിയിൽ വെച്ച് കിടന്നുറങ്ങുക യാണെങ്കിൽ നിങ്ങളെ ഐശ്വര്യം തേടിവരും എന്നും പറയപ്പെടുന്നു. ചന്ദനത്തിന് ചെറിയ കഷ്ണം നിങ്ങൾ കടകളിൽ നിന്നൊക്കെ വാങ്ങാൻ സാധിക്കുന്ന ആയിരിക്കും.

അങ്ങനെ വാങ്ങിയതിനുശേഷം ചന്ദനത്തിന് ചെറിയ ഒരു തടി എടുത്ത് അത് വെള്ളത്തുണിയിൽ പൊതിഞ്ഞ് നിങ്ങളുടെ തലയിണക്ക് അടിയിൽ വെച്ചു കിടന്നുറങ്ങുകയാണ് എങ്കിൽ നിങ്ങൾക്ക് ഐശ്വര്യം അതുപോലെതന്നെ സമ്പത്തും ലഭിക്കുമെന്നു പറയപ്പെടുന്നു.

അതുപോലെതന്നെ മഞ്ഞളിൻറെ ഒരു കഷണം എടുത്തതിനുശേഷം ഒരു മഞ്ഞ തുണിയിൽ പൊതിഞ്ഞ അത് നിങ്ങളുടെ തലയിണക്കടിയിൽവച്ച് കിടന്നുറങ്ങുകയാണ് എങ്കിൽ നിങ്ങളുടെ പോസിറ്റീവ് എനർജി നല്ലരീതിയിൽ വർദ്ധിക്കുമെന്ന് പറയപ്പെടുന്നു. കൂടുതലായി അറിയാൻ നിങ്ങൾ വീഡിയോ മുഴുവനായി തന്നെ കാണേണ്ടതാണ്.