ആഗ്രഹം ഫലസമൃദ്ധി ആകാൻ ഇനി ഭദ്രകാളി സ്തവം ചൊല്ലൂ

ആഗ്രഹങ്ങൾ സഫലീകരിക്കാനായി എന്തൊക്കെയാണ് ചെയ്യേണ്ടത് എന്ന് പലരും ചോദിക്കാറുണ്ട്. പണ്ടുകാലത്ത് എല്ലാ ഗൃഹങ്ങളിലും ഭദ്രകാളിയെ ആരാധിച്ചിരുന്ന ഇന്ന് സമയം ഉണ്ടായിരുന്നു. പണ്ടുകാലത്ത് എല്ലാ വീടുകളിലും ഭദ്രകാളിയുടെ ഫോട്ടോയോ ഭദ്രകാളി ജപങ്ങൾ പാരായണം ഒക്കെ ചൊല്ലിയിരുന്നു. കൊടുങ്ങല്ലൂര് അമ്മയെ ഭദ്രകാളിയായി ആരാധിച്ചിരുന്നു. ശത്രുദോഷം അകറ്റാനും ഞാനും ഇഷ്ടകാര്യ സിദ്ധിക്കും ഭദ്രകാളി പ്രീതിക്കുവേണ്ടി കാളി ജപങ്ങൾ കാളി സ്തവങ്ങൾ കാളി നാമങ്ങൾ കാളി മന്ത്രങ്ങൾ ഇവയൊക്കെ ജപിക്കാറുണ്ട്.

കാളി പ്രീതിക്കുവേണ്ടി ഭദ്രകാളി സ്തവം നിത്യപാരായണം ചെയ്യുന്നത് വളരെ നല്ലതാണ്. അങ്ങനെ ചെയ്താൽ ആത്മീയമായും ഭൗതികമായും യാതൊരു ദുഃഖവും നിങ്ങൾക്ക് ഉണ്ടാകുന്നില്ല എന്നാണ് പറയപ്പെടുന്നത്. സന്തതികളും സമ്പത്തും നിറഞ്ഞ അനേക വർഷം അനുഗ്രഹത്തോടെ ഇവിടെ സമ്പൽസമൃദ്ധി യായി ഐശ്വര്യത്തോടെ യും അനുഗ്രഹത്തോടെയും ജീവിക്കാൻ സാധിക്കും. അതുപോലെ വിജ്ഞാനവും കീർത്തിയും ഒക്കെ വർദ്ധിക്കുമെന്നാണ് വിശ്വസിച്ചിരുന്നത്. മാരകരോഗങ്ങൾ ഒക്കെയുള്ള രോഗിയുടെ ശരീരത്തിൽ നിന്നും ഭദ്രകാളിയെ ഉപാസിക്കുന്ന വ്യക്തി യാണെങ്കിൽ എല്ലാവിധ രോഗങ്ങളും രോഗാണുക്കളും ഓടിയകലും എന്നാണ് പറയപ്പെടുന്നത്.

Similarly, the enemy will be free and wealth and prosperity will increase. Once we have pleased Bhadrakali and done all the vassas, we will get many similar qualities. You should watch this video in full to learn more about this.