ബെഡ്റൂം മുകളിലെ മരണക്കെണി ഇനി ഒഴിവാക്കാം

നമ്മൾ ഇന്ന് വീടുകളിൽ താമസിക്കുമ്പോൾ ചിലർക്ക് ജീവിതത്തിൽ മുന്നോട്ടു പോകുമ്പോൾ പലതരത്തിലുള്ള നഷ്ടങ്ങൾ ഉണ്ടാവുകയാണ്. എന്ത് കാര്യം ഇറങ്ങിയാലും നഷ്ടം സംഭവിക്കുക അതുപോലെ ഒരു കാര്യവും നേരെചൊവ്വേ നടക്കുന്നില്ല. വരുന്ന പൈസ കയ്യിൽ നിൽക്കുന്നില്ല. അതുപോലെ ആരെങ്കിലും നമ്മുടെ കയ്യിൽ നിന്ന് കടം വാങ്ങിയത് തിരിച്ചു നൽകുന്നില്ല. അതുപോലെ നമ്മൾ പണം എവിടെയെങ്കിലും നിഷേപിക്കുകയാണെങ്കിൽ ആ കമ്പനി പൊട്ടി പോവുക. ഇങ്ങനെ ഏതൊക്കെ രീതിയിൽ ആണെങ്കിലും നമ്മൾ എവിടെ ചെന്നു തൊട്ടാലും നമുക്ക് നഷ്ടങ്ങൾ സംഭവിക്കുകയാണ്.

നല്ല സാമ്പത്തിക ചുറ്റുപാടിൽ ജീവിച്ചിരുന്നവർ വേറെ ഒരു വീട്ടിലേക്ക് വന്നതിനു ശേഷം വളരെ ബുദ്ധിമുട്ടുകളാണ് നേരിടുന്നത്. യെ പ്രശ്നപരിഹാരത്തിനായി പലരെയും വിളിച്ചിട്ടും യാതൊരുവിധ ഗുണവും ലഭിക്കാതെ വിഷമിക്കുനവരാണ് നമ്മളിൽ പലരും. വീട് പണിതത് എല്ലാം വാസ്തുപ്രകാരം ആണെങ്കിൽ കൂടി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ നമ്മെ പിന്തുടർന്നു കൊണ്ടിരിക്കുകയാണ്. ഇതിന് കാരണം എന്താണെന്ന് വെച്ചാൽ നമ്മുടെ ചൈനീസ് വാസ്തു പ്രകാരം വീട് വെച്ച അന്നുമുതൽ വീടിൻറെ ഓരോ ദിക്കിലും രണ്ടു നക്ഷത്രങ്ങൾ വരുന്ന ഭാഗമുണ്ട്.

Similarly, the enemy will be free and wealth and prosperity will increase. Once we have pleased Bhadrakali and done all the vassas, we will get many similar qualities. You should watch this video in full to learn more about this. …