ഭഗവാനെ ഒരുപിടി അരി കൊടുക്കാം

ഭഗവാന് ഒരുപിടി അരി ഇതാണ് ഇന്നത്തെ വിഷയം. ഇത് കേൾക്കുമ്പോൾ പലരും വിചാരിക്കുന്ന ഒരു കാര്യം എന്താണെന്ന് വെച്ചാൽ എന്തിനാണ് ഭഗവാനെ അരി. ഇന്നു കാണുന്ന ക്ഷേത്രങ്ങളും ക്ഷേത്രങ്ങൾ സംരക്ഷിക്കുന്ന സഭകളും ഇന്ന് കാണുന്ന അവസ്ഥയിലായിരുന്നില്ല. ഇന്ന് ഒക്കെ വളരെ സമ്പന്നതയിൽ ആണ് പല ക്ഷേത്രങ്ങളും നിലനിൽക്കുന്നത്. എന്നാൽ ഇതിൻറെ പിന്നാമ്പുറം പരിശോധിച്ചു നോക്കുമ്പോൾ ഇന്ന് കാണുന്ന ക്ഷേത്രങ്ങളും സഭകളും സമ്പന്നതയും ഒന്നും അന്നുണ്ടായിരുന്നില്ല.

പലരും നിത്യ ദരിദ്രർ ആയി നടന്നിരുന്ന കാലഘട്ടമുണ്ടായിരുന്നു. ഇന്നത്തെ അവസ്ഥയിൽ ക്ഷേത്രങ്ങളും സഭകളും എത്തിയതിൽ പല വ്യക്തികളുടെ പരിശ്രമം കാരണമാണ്. ക്ഷേത്രപ്രവേശന വിളംബരത്തിനു ശേഷമാണ് ക്ഷേത്ര ആരാധനാസ്വാതന്ത്ര്യം കിട്ടിയത്. അതിനുശേഷമാണ് പല ക്ഷേത്രങ്ങളും സംഭവമുണ്ടായത്. ഈ ക്ഷേത്രങ്ങളുടെ രൂപീകരണ സമയത്ത് ഒക്കെ സാമ്പത്തികഭദ്രത പലർക്കും ഉണ്ടായിരുന്നില്ല. പലരുടെയും നിരന്തര പ്രവർത്തനഫലമായാണ് ഇന്നത്തെ പല ക്ഷേത്രങ്ങളും സഭകളും ഇന്നുകാണുന്ന അവസ്ഥയിൽ എത്തിയത്.

Who was the most outthere behind this effort is our housewives. The elderly women in a house worked in front of this. In the olddays, our grandmothers used to take a handful of rice out of the oven when they put rice in the oven. You should watch this video in full to learn more about this.