കവചങ്ങൾ ധരിക്കൂ ദുഃഖങ്ങൾ അകറ്റൂ

കവചം എന്ന് പറഞ്ഞാൽ എന്താണെന്ന് നമുക്ക് എല്ലാവർക്കും അറിയാവുന്നതാണ്. പല ദേവതകൾക്കും കവചങ്ങൾ ഉണ്ട്. ആ കവചങ്ങൾ ഒരു ജപം ആയിട്ട് അല്ലെങ്കിൽ ഒരു ചട്ടയായിട്ട് നമ്മൾ ധരികുകയാണെങ്കിൽ അത് നമ്മുടെ ജീവിതത്തിൽ വളരെ നല്ലതാണ്. കവച സ്തോത്രങ്ങൾ പടച്ചട്ട യുടെ ഫലമാണ് നമുക്ക് തരുന്നത്. ഭദ്രകാളി കവചം ഉണ്ട് ഗണപതി കവചം ഉണ്ട് ഇങ്ങനെ പല തരത്തിലുള്ള കവചങ്ങൾ ഉണ്ട്. യുദ്ധത്തിന് പോകുമ്പോൾ കവചം ധരിക്കുന്നത് പോലെ നമ്മളോരോരുത്തരും നമ്മുടെ ദേവതാസങ്കല്പം അതിൻറെ കവചങ്ങൾ അണിയേണ്ടതാണ്. വാക്കുകൊണ്ടോ നോക്കുകൊണ്ടോ പ്രവർത്തികൊണ്ടോ ആരും നമ്മളെ അപകടപ്പെടുത്താതെ സ്തോത്ര മന്ത്രങ്ങൾ എപ്പോഴും നമ്മളെ സംരക്ഷിക്കുന്നു.

അനവധി മൂർത്തികളുടെ വ്യത്യസ്ത തരത്തിലുള്ള കവചങ്ങൾ ഉണ്ട്. ഏക പഞ്ച ഹനുമ കവച സോസ്ത്രങ്ങൾഉണ്ട്. ഗോപാലനെ യും ദത്തത്രേയൻറെയും കവചങ്ങൾ വളരെ നല്ലതാണ്. മനുഷ്യൻറെ യും ശരീരഭാഗങ്ങളുടെ യും സംരക്ഷണത്തിന് ഇതു വളരെ നല്ലതാണ്. നമുക്ക് ഓരോരുത്തർക്കും ഉള്ള ദേവതാസങ്കല്പം എന്താണോ അതിൻറെ കവചങ്ങൾ നമ്മൾ ഒരു പടച്ചട്ട പോലെ അല്ലെങ്കിൽ ഒരു സംരക്ഷണ കവചം പോലെ നമ്മൾ ഉപയോഗിക്കുകയാണെങ്കിൽ എല്ലാദിവസവും ഇത് ജപിക്കുകയും പരായണം ചെയ്യുകയും കവച സ്തോത്രങ്ങൾ.

If we walk as a protective shield, we will certainly be able to overcome many sorrows and escape from mental and physical difficulties. It is essential that you watch this video in full to learn more about it.