ചൊവ്വയും ശുക്രനും ഒന്നിക്കുന്ന വേളയിൽ ഈ നക്ഷത്രക്കാരുടെ ജീവിതം മാറിമറിയും

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും ഹൈദവ ആചാര അനുഷ്ഠാനങ്ങളെ പറ്റി അറിയാനും ഈ ചാനൽ തുടർച്ചയായി നിങ്ങൾ കാണുക. ജ്യോതിഷത്തിൽ സൗന്ദര്യം കലാ സർഗാത്മകത പ്രണയം തുടങ്ങിയവയുടെ ഗ്രഹമാണ് ശുക്രൻ.

അതേസമയം ചൊവ്വ ധൈര്യം വീര്യം ഊർജ്ജം നേതൃത്വം എന്നിവയുടെയും ഗ്രഹമാണ്. അതിനാൽ ഈ രണ്ടു ഗ്രഹങ്ങളും ചേർന്നു കഴിയുമ്പോൾ തന്നെ നമ്മുടെ ജീവിതത്തിൽ പല മാറ്റങ്ങളും ഉണ്ടാകുന്നതാണ്. എന്നാൽ ചൊവ്വ എപ്പോഴും അതിൻറെ സൗഹൃദ രാശിയായ ധനുരാശിയിൽ ശുക്ര മായി സംയോജിക്കുന്ന അതിനാൽ ചൊവ്വയുടെ സ്വാധീനം അല്പം കൂടുതലായിരിക്കും.

ഈ രണ്ട് ഗ്രഹങ്ങളുടേയും കൂടിച്ചേരൽ മൂലം അഞ്ച് രാശിക്കാർക്ക് നല്ലകാലം വന്നു ചേരുന്നതാണ്. ഈ രാശിക്കാർക്ക് വളരെ വലിയ ഒരു ജീവിതവിജയം ഇപ്പോൾ പ്രതീക്ഷിക്കാവുന്നതാണ്. ഈ 2022 വർഷത്തിൽ തന്നെ വൃശ്ചിക രാശിയിൽ യാത്ര പൂർത്തിയാക്കി ചൊവ്വ ധനു രാശിയിലേക്ക് പ്രവേശിച്ചിരിക്കുകയാണ്.

ഈ രാശിയിൽ തന്നെ ചൊവ്വ ശുക്രന് ഒപ്പം യാത്ര തുടരുകയാണ്. അതിനുശേഷം മകരം രാശിയിലേക്ക് പ്രവേശിക്കുന്നു. മേടം വൃശ്ചികം എന്നീ രാശികളുടെ അധിപനായി ചൊവ്വയുടെ രാശിമാറ്റം എല്ലാവർക്കും പ്രാധാന്യം നിറഞ്ഞതാണ്.

ശുക്രൻ ഇപ്പോൾ ധനുരാശിയിൽ ആണ്. ഈ ധനു രാശിയിൽ ചൊവ്വ പ്രവേശിക്കുന്നതിന് ഒപ്പംതന്നെ പലരുടെയും ജീവിതത്തിൽ മംഗളകരമായ മാറ്റങ്ങൾ ഉണ്ടാകുന്നതാണ്. ഇവർക്ക് വരുമാനത്തിൽ കാര്യമായ വർദ്ധനവ് ഉണ്ടാകുന്നതാണ്. അതേസമയം ചൊവ്വയുടെയും ശുക്രനെയും സംയോജനം എല്ലാ രാശിക്കാരിലും സ്വാധീനം ചെലുത്തുന്നുണ്ട്. എന്നാൽ ഈ 5 രാശിക്കാർക്ക് വളരെ വലിയ നേട്ടങ്ങളാണ് ലഭിക്കുന്നത്.

https://youtu.be/F-S455JK358