ഒറ്റയ്ക്ക് ഈ മരം വീട്ടിൽ വളർത്താൻ പാടുള്ളതല്ല

ഈ ഒരു മരം ഒറ്റയ്ക്ക് വീട്ടിൽ നടാൻ പാടുള്ളതല്ല. ഏതു മരമാണ് അങ്ങനെ വീട്ടിൽ ഒറ്റയ്ക്ക് കാണാൻ പാടില്ലാത്ത മരം എന്നായിരിക്കും നിങ്ങളിപ്പോൾ ചിന്തിക്കുന്നുണ്ടാവുക. വീട്ടിൽ നടാൻ പാടില്ലാത്ത മരങ്ങൾ എന്നതിനെപ്പറ്റി നമ്മൾ ഈ ചാനലിൽ തന്നെ മുന്നേ വീഡിയോ ചെയ്തിട്ടുണ്ട്.

അതുപോലെ തന്നെ വീട്ടിൽ നടേണ്ട മരങ്ങളെക്കുറിച്ചും നമ്മൾ ഈ ചാനലിൽ തന്നെ മുന്നേ വീഡിയോ ചെയ്തിട്ടുണ്ട്. ഇന്നു പറയാൻ പോകുന്നത് രണ്ടു തരത്തിലുള്ള മരങ്ങളെ കുറിച്ചാണ്. ഈ മരങ്ങൾ ഒറ്റയ്ക്ക് നമ്മുടെ വീട്ടിൽ ഉണ്ടാകാൻ പാടുള്ളതല്ല.

അത് നമ്മുടെ ഐശ്വര്യത്തെയും മനസ്സമാധാനത്തെയും ഒക്കെ നല്ല രീതിയിൽ ബാധിക്കുന്നത് ആയിരിക്കും. ഇനി അത് എന്തൊക്കെയാണെന്ന് നോക്കാം.  ആദ്യം തന്നെ നമ്മൾ ഇങ്ങനെ വീട്ടിൽ ഒറ്റയ്ക്ക് നടാൻ പാടില്ലാത്ത മരം എന്നുപറയുന്നത് പപ്പായ മരം ആണ്.

ഈ മരം ഒറ്റയ്ക്ക് മാത്രമേ വീട്ടിൽ ഉള്ളൂ എങ്കിൽ അത്തരത്തിലുള്ള വീട്ടിൽ ഐശ്വര്യം വളരെ കുറവായിരിക്കും. എന്നാൽ ഈ മരം തീർച്ചയായും വീടുകളിൽ നടാവുന്ന മരം തന്നെയാണ്. ഈ ഒരു മരം നടൻ അതിനോടൊപ്പം തന്നെ മറ്റൊരു കറിവേപ്പില മരം കൂടി ഇതിനൊപ്പം നടേണ്ടതാണ്.

അതുപോലെതന്നെ ഒറ്റയ്ക്ക് വച്ചുപിടിപ്പിക്കാൻ പാടില്ലാത്ത മറ്റൊരു മരമാണ് കറിവേപ്പ്. കറിവേപ്പ് മരം നിങ്ങളുടെ വീട്ടിൽ ഉണ്ടെങ്കിൽ അതിനോടൊപ്പം തന്നെ നിങ്ങൾ പപ്പായ മരം വെച്ച് പിടിപ്പിക്കേണ്ടതാണ്. ഇനി നേരെമറിച്ച് പപ്പായ മരം നിങ്ങളുടെ വീട്ടിൽ ഉണ്ടെങ്കിൽ അതിനോടൊപ്പം കറിവേപ്പില മരവും വെച്ചു പിടിപ്പിക്കേണ്ടതാണ്. ഇരു നിങ്ങളുടെ വീട്ടിൽ അടുത്ത് അടുത്ത് വെക്കാൻ പറ്റും എങ്കിൽ അങ്ങനെ തന്നെ വയ്ക്കുക.