നമ്മുടെ ഏതാഗ്രഹവും ഇനി എളുപ്പത്തിൽ സാധിച്ചെടുക്കാം

മന്ത്രവാദത്തിന് മുഖ്യമായ വശമാണ് മാന്ത്രിക യന്ത്ര പ്രയോഗവും മന്ത്രവാദ കളമെഴുത്തും. പൂജാ യന്ത്രങ്ങൾ മന്ത്ര യന്ത്രങ്ങൾ അതുപോലെ ഒട്ടനവധി മാന്ത്രിക യന്ത്രങ്ങൾ നിലവിലുണ്ട്. മന്ത്രവാദത്തിൽ ഒരുപാട് ഒരുപാട് ശക്തിയേറിയ പ്രയോഗങ്ങളുണ്ട്.

ചില പ്രയോഗങ്ങൾ നമുക്ക് നമ്മുടെ ജീവിതത്തിൽ തന്നെ വഴിതിരിച്ചു വിടാൻ സാധിക്കുന്നതാണ്. ആഗ്രഹങ്ങൾ സാധിക്കാതെ വരുമ്പോൾ ആണ് മന്ത്രവാദത്തെ കൂട്ടുപിടിക്കുന്നത്. ഏതെങ്കിലും ഒരു ആവശ്യത്തിന് പുറപ്പെടുമ്പോൾ ആ ഒരു ആവശ്യം സാധിക്കാതെ വരുമ്പോൾ ആധിയും വെപ്രാളവും ഉണ്ടാകുന്നു.

അതിന് ചില ദേവതകൾ കൂട്ടുപിടിച്ചുകൊണ്ട് ആ ആഗ്രഹം സാധിച്ചു കൊടുക്കുവാൻ മന്ത്രവാദത്തിലൂടെ സാധ്യമാകുന്നതാണ്. അത് നമുക്ക് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. വിശ്വാസികൾ എല്ലാവരും ചെയ്യുന്ന ഒരു കാര്യം കൂടിയാണ്.

ഈ വക തകിടിൽ ഓ മരത്തടിയിൽ ഓം മൃഗത്തോൽ ഇലോ ചന്ദനത്തടിയിലോ ഇലകളിലോ യന്ത്ര മന്ത്ര യന്ത്രങ്ങൾ ചെയ്യാമെന്നാണ് വിധി. ഇന്ന് ഇവിടെ പറയാൻ പോകുന്നത് കുരുമുളകിൽ ഒരു കർമം ചെയ്തു അത് എങ്ങനെ ഫലവത്താകും എന്നതിനെ കുറിച്ചാണ് പറയുന്നത്.

മന്ത്ര വേദികൾ ധാരാളം ആണ് ഉള്ളത്. നമ്മൾ ഒരു ആഗ്രഹവുമായി ഒരാളെ സമീപിക്കാൻ പോവുകയാണ് എന്നുണ്ടെങ്കിൽ ആ ആഗ്രഹം നമ്മുടെ ജീവിതത്തിൽ നടന്നു കിട്ടണം എന്നൊക്കെ ഉണ്ടെങ്കിൽ അതിനു വേണ്ടിയാണ് ഈ ഒരു കർമ്മം ചെയ്യേണ്ടത്.

ഒരാളെ നമ്മളിലേക്ക് അടുപ്പിക്കണം എന്നുണ്ടെങ്കിൽ ഈ ഒരു കർമ്മം ചെയ്യാവുന്നതാണ്. പക്ഷേ ഈ ഒരു കർമ്മം ചെയ്യുന്നതിനേക്കാൾ മുന്നേ തന്നെ നമ്മൾ നല്ല രീതിയിൽ ശുദ്ധി ആയിരിക്കണം. കൂടുതലായി അറിയാൻ നിങ്ങൾ വീഡിയോ മുഴുവനായി കാണേണ്ടതാണ്.