നിത്യവും ഓരോ നക്ഷത്രക്കാരും ജപിക്കേണ്ട ദേവ മന്ത്രങ്ങൾ ഇവയാണ്

ഓരോ നക്ഷത്രക്കാരും നിത്യവും ജപിക്കേണ്ട ദേവത മന്ത്രങ്ങളാണ് ഈ വീഡിയോയിൽ വളരെ വ്യക്തമായി നിങ്ങൾക്ക് മുന്നിൽ പറഞ്ഞു തരാൻ പോകുന്നത്. അശ്വതി നക്ഷത്രക്കാർ ജപിക്കേണ്ട മന്ത്രം എന്നുപറയുന്നത് ഓം അശ്വിനികുമാരാഭൃം നമഹ എന്നതാണ്.

ഭരണി നക്ഷത്രക്കാർ ജപിക്കേണ്ട മന്ത്രം എന്നുപറയുന്നത് ഓം യമായ നമഹ എന്നതാണ്. കാർത്തിക നക്ഷത്രക്കാർ ജപിക്കേണ്ട മന്ത്രം എന്ന് പറയുന്നത് ഓം ആഗ്നേയ നമഹ എന്നാണ്. രോഹിണി നക്ഷത്രക്കാർ ജപിക്കേണ്ട മന്ത്രം എന്ന് പറയുന്നത് ഓം ബ്രഹ്മ ദേവായ നമഃ എന്നാണ്.

മകയിരം നക്ഷത്രക്കാർ ജപിക്കേണ്ട മന്ത്രം എന്നുപറയുന്നത് ഓം ചന്ദ്രമസേ നമഹ എന്നാണ്. തിരുവാതിര നക്ഷത്രക്കാർ ജപിക്കേണ്ട മന്ത്രം എന്ന് പറയുന്നത് ഓം രുദ്രായ നമഹ എന്നാണ്. പുണർതം നക്ഷത്രക്കാർ ജപിക്കേണ്ട മന്ത്രം എന്നുപറയുന്നത് ഓം അദിതിയെ നമഹ എന്നാണ്.

പൂയം നക്ഷത്രക്കാർ ജപിക്കേണ്ട മന്ത്രം എന്ന് പറയുന്നത് അത് ഓം ബൃഹസ്പതയേ നമഹ എന്നാണ്. ആയില്യം നക്ഷത്രക്കാർ ജപിക്കേണ്ട മന്ത്രം എന്ന് പറയുന്നത് ഓം സർപ്പേഭ്യോ നമഹ എന്നാണ്. മകം നക്ഷത്രക്കാർ ജപിക്കേണ്ട മന്ത്രം എന്നുപറയുന്നത് ഓം പിതൃഭോ  നമഹ എന്നാണ്.

പൂരം നക്ഷത്രക്കാർ ജപിക്കേണ്ട മന്ത്രം എന്നുപറയുന്നത് ഓം ആരൃമ്ണേ നമഹ എന്നാണ്. ഉത്രം നക്ഷത്രക്കാർ ജപിക്കേണ്ട മന്ത്രം എന്ന് പറയുന്നത് ഓം ഭഗായ നമഹ എന്നാണ്. അത്തം നക്ഷത്രക്കാർ ജപിക്കേണ്ട മന്ത്രം എന്ന് പറയുന്നത് ഓം സവിത്രേ നമഹ എന്നാണ്.

ചിത്തിര നക്ഷത്രക്കാർ ജപിക്കേണ്ട മന്ത്രം എന്ന് പറയുന്നത് വിശ്വകർമ്മണേ നമഹ എന്നാണ്. ഇനി ബാക്കിയുള്ള നക്ഷത്രക്കാർ ജപിക്കേണ്ട മന്ത്രങ്ങൾ പറ്റി അറിയാനും അതുപോലെതന്നെ ഈ മന്ത്രങ്ങൾ എത്ര തവണ എങ്ങനെയാണ് ജപിക്കേണ്ടത് എന്ന് മനസ്സിലാക്കാനും നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണേണ്ടതാണ്.

https://youtu.be/UScTLyYv3K8