വീടിൻറെ പ്രധാനവാതിൽ ഒരിക്കലും ഇങ്ങനെ വരാൻ പാടുള്ളതല്ല

വീട്ടിലെ പ്രധാനവാതിൽ എന്ന് പറയുന്നത് ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം തന്നെയാണ്. പ്രധാനവാതിലിൽ ആണ് ഗൃഹലക്ഷ്മി കുടികൊള്ളുന്നത്. അതുകൊണ്ടുതന്നെ വീട്ടിലെ പ്രധാനവാതിൽ എങ്ങനെ ആയിരിക്കണം അതുപോലെതന്നെ എങ്ങനെ ആകാൻ പാടില്ല എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം.

പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യം എന്താണ് എന്ന് വെച്ചാൽ നമ്മുടെ വാതിൽ നേരെ മരങ്ങൾ ഒന്നും തന്നെ ഉണ്ടാകാൻ പാടുള്ളതല്ല. അതുപോലെതന്നെ ഇലക്ട്രിക് പോസ്റ്റുകൾ തൂണുകൾ തുടങ്ങിയവ ഒന്നും നമ്മുടെ പ്രധാന വാതിലിനു നേരെ ഉണ്ടാകാൻ പാടുള്ളതല്ല.

ഇവയൊക്കെ നമ്മുടെ വീട്ടിലേക്കുള്ള പോസിറ്റീവ് എനർജി ഇല്ലാതാകും എന്നാണ് പറയുന്നത്. അത് പോലെ തന്നെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് നമ്മുടെ വാതിൽ തുറക്കുമ്പോൾ അതുപോലെ അടയ്ക്കുമ്പോൾ ഒക്കെ അതിൽ നിന്നും ശബ്ദം ഉണ്ടാകാറുണ്ട്.

അങ്ങനെയുള്ള ശബ്ദങ്ങൾ വീട്ടിൽ അനാവശ്യ ചെലവുകൾ അതുപോലെ കഷ്ടതകൾ ഒക്കെ വരുത്തി തീർക്കാൻ കാരണമാകും എന്ന് പറയപ്പെടുന്നു. അതുകൊണ്ടുതന്നെ എപ്പോഴും വാതിലിൽ ഓയിൽ യഥാസമയം ഇട്ടു കൊടുക്കുക. അപ്പോൾ ഇങ്ങനെയുള്ള ശബ്ദം ഉണ്ടാവുന്നതല്ല.

മതിൽ എപ്പോഴും തുറക്കുമ്പോഴും അടക്കുമ്പോഴും എപ്പോഴും സ്മൂത്ത് ആയിരിക്കണം. അതുപോലെതന്നെ പ്രധാനവാതിലിൽ അനാവശ്യമായ രീതിയിൽ ആണികളൊക്കെ തറക്കുക അങ്ങനെയുള്ള കാര്യങ്ങൾ ഒക്കെ പരമാവധി ഒഴിവാക്കണം.

അതുപോലെതന്നെ വീട്ടിലെ പ്രധാന വാതിലിന് എന്തെങ്കിലും തകരാർ സംഭവിച്ചിട്ടുണ്ടെങ്കിൽ അത് വളരെ പെട്ടെന്ന് തന്നെ റിപ്പയർ ചെയ്ത് എടുക്കേണ്ടതാണ്. ഇനി ഈ വിഷയത്തെപ്പറ്റി കൂടുതലായി അറിയണം എന്ന് നിങ്ങൾക്ക് താല്പര്യമുണ്ടെങ്കിൽ വീഡിയോ മുഴുവനായി തന്നെ കാണാൻ നിങ്ങൾ ശ്രദ്ധിക്കേണ്ടതാണ്.