നിരാശയും അനർത്ഥവും അടിക്കടി വിരുന്നു വന്നാൽ

നിരാശയും അനർത്ഥവും അടിക്കടി വിരുന്ന് വന്നുകഴിഞ്ഞാൽ എന്തൊക്കെയാണ് ചെയ്യേണ്ടത് എന്നാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി പറഞ്ഞു തരുന്നത്. ആശ നശിക്കുന്നിടതാണ് നിരാശ ജനിക്കുന്നത്. ആശ ഇല്ലെങ്കിൽ ഒരിക്കലും ജീവിതം ഇല്ല. കുന്നോളം ആഗ്രഹിച്ചാൽ മാത്രമേ കുന്നിക്കുരുവോളം നമുക്ക് കിട്ടുകയുള്ളൂ. ഓരോരുത്തരുടെയും പ്രായത്തിനൊത്ത് നമുക്ക് ആശ ഉണ്ടായിരിക്കണം. ഒരു കൊച്ചു കുട്ടിക്ക് ആണെങ്കിൽ കളിപ്പാട്ടം ആയിരിക്കും അല്ലെങ്കിൽ സൈക്കിൾ ആയിരിക്കും ആഗ്രഹം.

കുറച്ചുകൂടി മുതിർന്ന കഴിഞ്ഞാൽ ആസ്ഥാനത്ത് നമ്മുടെ ആഗ്രഹം ഒരു ബൈക്ക് ആകും. അതിനുശേഷം കുറച്ചു കൂടി കഴിയുമ്പോൾ ഒരു വിവാഹം കഴിക്കണം അല്ലെങ്കിൽ നല്ലൊരു ജോലി കെട്ടണം കാർ വാങ്ങിക്കണം ഇതൊക്കെ ആയിരിക്കും നമ്മുടെ ആഗ്രഹം. കുറച്ചു കൂടി കഴിഞ്ഞാൽ നല്ലൊരു വീട് വേണം നല്ലൊരു വസ്തു വാങ്ങിക്കണം ഇതൊക്കെ ആയിരിക്കും നമ്മുടെ ആഗ്രഹം. ഈ ആഗ്രഹങ്ങൾ ഒന്നും നടക്കാതെ വരുമ്പോൾ ആണ് നമ്മളിൽ നിരാശ ജനിക്കുന്നത്. നമ്മൾ സ്വയം ഒരു കഴിവുകെട്ടവൻ ആണെന്ന് ചിന്ത നമ്മളിൽ തന്നെ ജനിക്കും. പ്രവർത്തിക്കുന്ന ഒരാൾക്ക് പ്രവർത്തിയുടെ അനുസരിച്ചുള്ള ഗുണം കിട്ടാതെ വരുമ്പോൾ അയാൾക്ക് നിരാശ ഉണ്ടാകും.

ഒന്നും പ്രവർത്തിക്കാതെ കിട്ടുന്നില്ല എന്ന് പറയുന്നതിന് യാതൊരു അർത്ഥവുമില്ല. കഷ്ടപ്പെടാൻ പോകുന്ന ആളുകൾക്ക് പല തരത്തിലുള്ള പ്രതിബന്ധങ്ങൾ ഉണ്ടാകും. ഓരോരുത്തരും എടുക്കുന്ന ജോലി അനുസരിച്ച് അവർക്ക് അതിൻറെ തായ പ്രതിബന്ധങ്ങൾ നേരിടേണ്ടി വരും. കഷ്ടപ്പെട്ടിട്ടും അതിന് യാതൊരുവിധ പ്രതിഫലവും ലഭിക്കാതെ വരുമ്പോഴാണ് നമ്മൾ ജാതകം എടുത്തു പരിശോധിക്കേണ്ടത്. ഇനി ഇതിനെക്കുറിച്ച് കൂടുതലായി അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ പൂർണമായും കാണേണ്ടതാണ്.