പൂരുട്ടാതി നക്ഷത്രക്കാരുടെ ഐശ്വര്യത്തിനും സമ്പത്തിനും ആയി ചെയ്യേണ്ട കാര്യങ്ങൾ

പൂരുരുട്ടാതി നക്ഷത്രക്കാർ അനുഷ്ടിക്കേണ്ടത് ആയിട്ടുള്ള കർമ്മങ്ങളും അവർക്ക് ഏതൊക്കെ ദശാകാലം മോശമാണ് എന്നൊക്കെ നമുക്ക് നോക്കാം. ഈ പൂരുരുട്ടാതി നക്ഷത്രത്തിൽ ജനിച്ചവർ ബുദ്ധിപരമായി പ്രവർത്തനങ്ങൾ നീതിനിഷ്ഠ പൗരുഷം ഇതൊക്കെ ഉള്ള ആളുകളാണ്. ആത്മീയമായ ഉൾക്കാഴ്ച ഇവർക്ക് കൂടുതലായിരിക്കും. പൊതുവേ ആരോഗ്യവും ദീർഘായുസ്സും ഉള്ള ഒരു പ്രത്യേകത ഇവർക്ക് കാണാം. ഔദ്യോഗികരംഗത്ത് ഉയർച്ച ഇവർക്ക് ഉണ്ടാകുന്നുണ്ട്.

ഏതു രംഗത്തും ഇവർക്ക് ശുഭപ്രതീക്ഷ വെച്ചുപുലർത്താൻ സാധിക്കുന്നതാണ്. പാരമ്പര്യ രീതികൾ നിയമങ്ങൾ ഇവ ഒക്കെ പിന്തുടരാനും അനുസരിക്കാനും ഇവർക്കിഷ്ടം കൂടുതലാണ്. മറ്റുള്ളവരുടെ അഭിപ്രായങ്ങൾ ശ്രദ്ധാപൂർവ്വം കേൾക്കുകയും അതിനു ശ്രദ്ധ കൊടുക്കുകയും അത് വേണ്ടപോലെ പ്രാവർത്തികമാക്കാനും ശ്രമിക്കുന്ന നക്ഷത്രക്കാർ ആണ് പൂരുട്ടാതി. ഇവർക്ക് പ്രതികൂല നക്ഷത്രങ്ങൾ ആയി വരുന്നതാണ് രേവതി നക്ഷത്രം ഭരണി നക്ഷത്രം രോഹിണി നക്ഷത്രം ചിത്തിര യിലെ ആദ്യപാദം പൂരുരുട്ടാതിയുടെ അന്ത്യപാദത്തിൽ അവസാന പാദം.

ഇവരൊക്കെ ആയിട്ടുള്ള ബിസിനസ്സുകൾ ഇവർക്ക് നല്ലതല്ല. പ്രതികൂല നക്ഷത്രങ്ങൾ വർജിക്കുന്നത് ഇവർക്ക് വളരെ നന്നായിരിക്കും. ബുദ്ധ ദശാകാലവും ചന്ദ്ര ദശാകാലവും ഇവർക്ക് വളരെ ദോഷം തന്നെയാണ്. ഇനി പൂരുട്ടാതി നക്ഷത്രത്തെ കുറിച്ച് കൂടുതലായി അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ പൂർണമായും കാണേണ്ടതാണ്.