സമ്പത്ത് കുതിച്ചുയരാൻ ഇത്ര മാത്രം ചെയ്താൽ മതി

പണം കായ്ക്കുന്ന മരത്തെക്കുറിച്ച് ചിലരൊക്കെ പറഞ്ഞു നമ്മൾ കേട്ടിട്ടുണ്ട് ആയിരിക്കും. എന്നാൽ അങ്ങനെയൊരു സംഭവം ഇല്ലെങ്കിൽ പോലും നമുക്ക് നമ്മുടെ വീട്ടിലെ ചെടിച്ചട്ടിയിൽ ചില കാര്യങ്ങളൊക്കെ ചെയ്യുകയാണെങ്കിൽ വീട്ടിൽ ഉണ്ടാവുന്ന കൺട്രി എല്ലാം മാറി നല്ല രീതിയിൽ സമ്പത്ത് ഉണ്ടാകുമെന്നാണ് പൊതുവേയുള്ള വിശ്വാസം.

മാത്രമല്ല ഈ ഒരു കാര്യം പല വീടുകളിലും പല ആളുകളും ചെയ്യുന്ന ഒരു കാര്യമാണ്. പക്ഷേ ഇതിൻറെ ഗുണത്തെ പറ്റി പലർക്കും അറിയില്ല എന്നുള്ളതാണ് പരിപൂർണമായി സത്യം. ഈ ഒരു കാര്യത്തെ പറ്റി അറിയുന്ന ആളുകൾ ആണെങ്കിൽ അത് മറ്റുള്ള ആളുകൾക്ക് പറഞ്ഞു കൊടുക്കാൻ തയ്യാറുമല്ല.

നിങ്ങൾ എന്താണ് ചെയ്യേണ്ടത് എന്ന് ഇവിടെ വളരെ വ്യക്തമായി നിങ്ങൾക്ക് പറഞ്ഞു തരാം. നിങ്ങളുടെ വീട്ടിൽ തീർച്ചയായും ഒരു ചെടി ചട്ടി ഉണ്ടായിരിക്കും. അങ്ങനെയുള്ള ചെടിച്ചട്ടികളിൽ തീർച്ചയായും ഒരു ചെടിയും ഉണ്ടായിരിക്കും. നിങ്ങൾ ചെയ്യേണ്ടത് എന്താണ് എന്ന് വച്ചാൽ ചെടിച്ചട്ടിയിൽ ഒരു മുളക് തൈ വയ്ക്കുക.

ഈ വീഡിയോയിൽ കാണുന്ന പോലെ ഒരു മുളക് തൈ ചെടിച്ചട്ടിയിൽ വയ്ക്കുക. ഇനി ഈ ചെടി വലുതായി വരുമ്പോൾ നിങ്ങൾ ചെയ്യേണ്ട കാര്യം എന്താണ് എന്ന് വച്ചാൽ ഇതിൻറെ മണ്ണിനടിയിൽ നിങ്ങൾ ചെറിയ നാണയങ്ങൾ ഒക്കെ കുഴിച്ചിടുക. നോട്ടുകൾ ഇങ്ങനെ ഒരിക്കലും കുഴിച്ചിടാൻ പാടുള്ളതല്ല.

നാണയങ്ങൾ മാത്രമേ കുഴിച്ചിടാൻ പാടുകയുള്ളൂ. ഇങ്ങനെ ചെയ്യുമ്പോൾ നിങ്ങൾ ശ്രദ്ധിക്കേണ്ട കാര്യം എന്താണ് എന്ന് വെച്ചാൽ പുറകിൽ നിന്ന് ആരെങ്കിലും നിങ്ങളുടെ വീട്ടിൽ വരുകയാണെങ്കിൽ ഈയൊരു കാര്യം ഒരിക്കലും തന്നെ കാണാൻ പാടുള്ളതല്ല. അങ്ങനെ പുറമേയുള്ള ആരെങ്കിലും ഇത് കാണുകയാണെങ്കിൽ ഫലം കിട്ടും എന്നുള്ള കാര്യത്തിൽ യാതൊരുവിധ ഉറപ്പും പറയാൻ സാധിക്കുകയില്ല.