കൊടുത്ത പണം തിരികെ ലഭിക്കാനും കടബാധ്യത മാറാനും ഇങ്ങനെ ചെയ്താൽ മതിയാകും

ഒത്തിരി അധികംപേർ കമൻറ് ലും മെസ്സേജും ആയി അയച്ച് ചോദിച്ച കാര്യങ്ങൾ ആണ് ഞാൻ പലർക്കും കടം കൊടുത്തിട്ടുണ്ട് അത് അവർ തിരിച്ചു തരുന്നില്ല അത് തിരികെ ലഭിക്കുവാൻ വേണ്ടി എന്ത് ചെയ്യണം എന്നൊക്കെയാണ് ചോദിക്കുന്നത്.

അതുപോലെതന്നെ മറ്റൊരുകൂട്ടർ ചോദിക്കുന്ന കാര്യം ആണ് എൻറെ കടബാധ്യതകൾ മാറി കിട്ടുവാൻ വേണ്ടി എന്താണ് ചെയ്യേണ്ടത് എന്നാണ്. ഇതിനൊക്കെ വേണ്ടിയുള്ള കൃത്യമായ ഒരു പരിഹാരമാർഗമാണ് ഇവിടെ ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്ക് മുന്നിൽ പറഞ്ഞു തരാൻ പോകുന്നത്.

നമ്മൾ പണം കടം കൊടുത്തിട്ട് അത് തിരികെ ലഭിക്കുവാൻ വേണ്ടി എന്താണ് നമ്മൾ ചെയ്യേണ്ടത് എന്നും അതുപോലെ നമ്മൾ ആർക്കെങ്കിലും പണം കടം കൊടുക്കാൻ ഉണ്ടെങ്കിൽ അത് വേഗം തന്നെ കൊടുത്തുതീർത്തു കടം ഒഴിവാക്കാൻ വേണ്ടിയിട്ടുള്ള മാർഗവും ഇവിടെ പറഞ്ഞു തരാം.

ഇത് രണ്ടിനും വേണ്ടി ഒരേ പരിഹാരമാർഗം തന്നെയാണ് നമ്മൾ ചെയ്യേണ്ടത്. ഇതിനുവേണ്ടിയുള്ള രണ്ടു തരത്തിലുള്ള പരിഹാരമാർഗ്ഗങ്ങൾ ഈ വീഡിയോയിൽ കൃത്യമായി പറഞ്ഞു തരുന്നുണ്ട്. നിങ്ങൾക്ക് അതിൽ ഏതാണ് ഉചിതം എന്ന് തോന്നുന്നു എങ്കിൽ നിങ്ങൾക്ക് അത് ചെയ്യാവുന്നതാണ്.

അതു രണ്ടും ചെയ്യാൻ നിങ്ങൾ മനസ്സ് കാണിക്കുകയാണെങ്കിൽ അത് അത്യുത്തമം ആയിരിക്കും. ഒന്നാമത്തെ ഒരു പരിഹാരമാർഗ്ഗം എന്ന് പറയുന്നത് നമ്മുടെ പൂജാമുറിയിൽ നമ്മൾ ഇരുന്ന് ചെയ്യേണ്ട ഒരു കാര്യമാണ് ഇത്. ഗണപതി ഭഗവാനെ ഫോട്ടോയുടെ മുന്നിലിരുന്നു വേണം നമ്മൾ ഈ ഒരു കർമ്മം ചെയ്യാൻ.

ഈ ഒരു കർമ്മം ചെയ്യുന്നതിന് വേണ്ടി നമുക്ക് ആവശ്യമായി വരുന്നത് കുറച്ചു പച്ചരിയും അതുപോലെതന്നെ ശർക്കര പൊടിച്ചതും ആണ്. പച്ചരി എന്നുപറയുന്നത് നമ്മുടെ രണ്ട് കൈകളും കൂടി കോരിയെടുത്ത എത്ര അളവിൽ കിട്ടുമോ അത്ര അളവിൽ ആണ് എടുക്കേണ്ടത്.

അതിന് അനുസൃതമായ രീതിയിൽ നമുക്ക് വേണ്ടത് ശർക്കര ആണ്. ചൊവ്വ വെള്ളി ദിവസങ്ങളിലാണ് ഈ ഒരു കർമ്മം നമ്മൾ ചെയ്യേണ്ടത്. ഇനി എങ്ങനെയാണ് ഈ കർമ്മം ചെയ്യുന്നത് എന്നറിയാൻ നിങ്ങൾ വീഡിയോ പൂർണമായും കാണേണ്ടതാണ്.