വീടുകളിൽ ഒരിക്കലും ഈ വാക്കുകൾ പറയരുത്

ചില വാക്കുകൾ നമ്മൾ വീട്ടിലോ അല്ലാതെ തന്നെ നമ്മൾ ഉപയോഗിക്കുകയാണെങ്കിൽ അത് നമുക്ക് വളരെയധികം കഷ്ടതകൾ മാത്രമേ കൊണ്ടു വരികയുള്ളൂ. അത് എപ്പോഴും നമുക്ക് നെഗറ്റീവ് ആയി മാത്രമേ ആമേൻ ബാധിക്കുകയുള്ളൂ.

വീട്ടിൽ ഉണ്ടാകാനിടയുള്ള ഐശ്വര്യങ്ങൾ അത് അകറ്റുകയും ചെയ്യുന്നു. ഏതൊക്കെ വാക്കുകളാണ് വീട്ടിൽ പറയാൻ പാടില്ലാത്തത് എന്നതിനെക്കുറിച്ച് നമുക്കൊന്നു നോക്കാം. നമ്മൾ വീടുകളിൽ പ്രാർത്ഥനകൾ ഒക്കെ ചൊല്ലാറുണ്ട്. അതിനൊക്കെ വളരെയധികം പോസിറ്റിവിറ്റി നിലനിൽക്കുന്നുണ്ട്.

നമശിവായ എന്ന ഒരു വാക്ക് നമ്മൾ ഉച്ചിരിക്കുകയാണ് എങ്കിൽ അത് വളരെയധികം പോസിറ്റീവ് എനർജി നിലനിൽക്കുന്ന ഒരു വാക്കാണ്. ഓം നമോ നാരായണായ ഈ ഒരു വാക്കിലും ഒരുപാട് പോസിറ്റീവ് എനർജി നിലനിൽക്കുന്നുണ്ട്.

ഇങ്ങനെ പോസിറ്റീവ് ആയ വാക്കുകൾ ഉള്ളതുപോലെ തന്നെ നെഗറ്റീവ് എനർജി ഉണ്ടാക്കുന്ന വാക്കുകൾ ഉണ്ട്. അങ്ങനെ നെഗറ്റീവ് എനർജി ഉണ്ടാക്കുന്ന വാക്കുകൾ തുടർച്ചയായി നമ്മൾ പറയുകയാണ് എന്നുണ്ടെങ്കിൽ നമ്മളും നെഗറ്റീവ് എനർജി ഉള്ള വ്യക്തിത്വങ്ങൾ ആയി മാറുകയാണ് ചെയ്യുന്നത്.

അത് നമ്മളെത്ര സന്തോഷത്തിലും അതുപോലെതന്നെ ഐശ്വര്യത്തിനും ആണ് നിലനിൽക്കുന്നത് എങ്കിൽ പോലും ഇങ്ങനെയുള്ള വാക്കുകൾ തുടർച്ചയായി പറയുന്നത് മൂലം നമ്മൾ തന്നെ നെഗറ്റീവ് ആയി മാറിക്കൊണ്ടിരിക്കുകയാണ് ചെയ്യുന്നത്.

അതിനോടൊപ്പം തന്നെ നമ്മുടെ ഐശ്വര്യങ്ങൾ എല്ലാം തന്നെ ഇല്ലാതായി കൊണ്ടിരിക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ് ഇങ്ങനെയുള്ള വാക്കുകൾ ഉപയോഗിക്കരുത് എന്ന് പറയുന്നത്. ഇനി ആ വാക്കുകൾ എന്തൊക്കെയാണ് എന്നും അതുപോലെ ഇത്തരത്തിലുള്ള വാക്കുകൾ എവിടെയാണ് ഉപയോഗിക്കുന്നത് എന്ന് നമുക്ക് നോക്കാം.

ചില ആളുകൾ ദേഷ്യം വരുമ്പോൾ ഒക്കെ കുട്ടികളെയും അതുപോലെതന്നെ അവരോട് ദേഷ്യം കാണിക്കുന്നവരെ യുമൊക്കെ ശനീശ്വരനെ നാമം വിളിച്ചു അവരെ വഴക്ക് പറയുന്നത് കാണാം. കൂടുതലായി അറിയാൻ നിങ്ങൾ വീഡിയോ മുഴുവനായി കാണുക.