ഈ ഭാഗ്യം വരുന്ന 7 വഴികൾ നിങ്ങൾ അറിയാതെ പോകരുത്

നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്ന ചില കാര്യങ്ങൾ നിസ്സാരമായി എന്ന് കരുതി നമ്മൾ ഒഴിവാക്കുന്ന പലതും ഭാഗ്യനിർഭാഗ്യങ്ങളുടെ സൂചനകൾ ആയിരിക്കും. ഭാഗ്യം വരുന്ന വഴികളെക്കുറിച്ച് കൂടുതലായി പറയാം. പിന്നെ ഇതെല്ലാം ചില വിശ്വാസങ്ങളാണ്. എല്ലാവർക്കും അവരുടേതായ വിശ്വാസങ്ങളും ചിന്താഗതികളും ഒക്കെയുണ്ട്.

നമ്മുടെ അറിവിൽ ഇല്ലാത്ത കാര്യങ്ങൾ കണ്ടും കേട്ടും അറിയണം. കൂടുതൽ അറിവുകൾ ഉണ്ടാകുമ്പോൾ നല്ലതും ചീത്തയും തിരിച്ചറിയാനുള്ള വിവേക ബുദ്ധിയും നമുക്ക് ഉണ്ടാകുന്നതാണ്. ഇനി നമുക്ക് വിഷയത്തിലേക്ക് കടക്കാം. കിളികൾ നമ്മുടെ വീട്ടിലോ വീടിൻറെ സമീപത്ത് കൂടു കൂട്ടുന്നത് ഐശ്വര്യമാണ്.

പുതിയ അവസരങ്ങൾ ഭാഗ്യങ്ങളും വന്നു ചേരുന്നതിനെ സൂചന ആണ് അത്. മുറ്റത്തെ പ്രാവുകളും മറ്റു പക്ഷികളും വന്ന ഇറങ്ങിയാൽ അവർക്ക് ധാന്യങ്ങൾ നൽകാൻ മടി കാണിക്കരുത്. നമ്മുടെ സംരക്ഷകർ ആണ് അവർ. കാക്കകൾക്ക് പതിവായി ഭക്ഷണം നൽകുന്നത് നല്ലതാണ്.

പക്ഷികൾ ദൈവദൂതൻമാർ ആണ് എന്നാണ് പറയപ്പെടുന്നത്. അതുപോലെതന്നെ കാക്ക വീടിൻറെ പരിസരത്ത് കൂടുകൂട്ടുന്നത് അത്ര നല്ലതല്ല എന്നുള്ള വിശ്വാസം നിലവിലുണ്ട്. അതുപോലെതന്നെ പാമ്പിനെ കാണുന്നത് ഭാഗ്യ സൂചനയാണ്. നമ്മുടെ വീട്ടിലെ പൂന്തോട്ടത്തിൽ ഇനി എവിടെയെങ്കിലും നമ്മൾ പോകാൻ തുടങ്ങുമ്പോഴേ എന്തെങ്കിലും ആയിക്കൊള്ളട്ടെ നമ്മൾ പാമ്പിനെ കാണുന്നത് നല്ലതാണ് എന്ന് ആണ് വിശ്വാസം.

വളരെ പ്രധാനപ്പെട്ട ഏതോ ഒരു കാര്യം നമ്മുടെ ജീവിതത്തിൽ നടക്കാൻ പോകുന്നതിന് സൂചനയാണ് ഇത്. പാമ്പിനെ ഒരിക്കലും കൊല്ലാൻ പാടുള്ളതല്ല. മനുഷ്യ സാന്നിധ്യം മനസ്സിലാക്കി അവർ തിരികെ പോയി കൊള്ളും. പാമ്പിനെ ഉപദ്രവിക്കുന്നതും കൊല്ലുന്നതും ദൗർഭാഗ്യം മാത്രമാണ് നിങ്ങളുടെ ജീവിതത്തിൽ കൊണ്ടെത്തിക്കുന്നത്. ഇനി കൂടുതലായി അറിയാൻ നിങ്ങൾ വീഡിയോ മുഴുവനായി കാണുക.

https://youtu.be/wanWqYmmaiE