മുഖം നോക്കി നിങ്ങളുടെ ലക്ഷണം പറയാം

നൂറ്റാണ്ടുകൾക്കു മുന്നേ തന്നെ ഒരു വ്യക്തിയുടെ മുഖലക്ഷണം അതിൻറെ അടിസ്ഥാനത്തിൽ സ്വഭാവ സവിശേഷതകൾ വിശദീകരിക്കാൻ ആളുകൾ ശ്രമിച്ചിരുന്നു. ആധുനിക കാലത്ത് തന്നെ ചൈനയിൽ ഉള്ളവർ ആന്തരിക ആത്മാവിനെ പ്രതിഫലനമാണ് മുഖം എന്നാണ് വിശ്വസിച്ചിരുന്നത്.

മധ്യകാല യൂറോപ്പിൽ മുഖവുമായി ബന്ധപ്പെട്ടുള്ള വിശ്വാസങ്ങൾ നിലനിന്നിരുന്നു. ഹസ്തരേഖാ ശാസ്ത്രത്തിൽ എന്നപോലെ ജ്യോതിശാസ്ത്രത്തിൽ മുഖലക്ഷണത്തിന് വലിയ സ്ഥാനമുണ്ട്. ഒരു വ്യക്തിയുടെ മുഖത്തിന് എല്ലാ ഭാഗങ്ങൾക്കും വ്യത്യസ്തമായ ഒരു കഥപറയാൻ ഉണ്ടായിരിക്കും.

അത് ആ വ്യക്തിയുടെ സ്വഭാവ സവിശേഷതകൾക്ക് ഒപ്പം അയാളുടെ ഭാവിയെ കുറിച്ചുള്ള സൂചനകൾ നൽകുന്നതായിരിക്കും. മുഖത്തിന് സവിശേഷതകൾക്ക് അല്ല ഇവിടെ പ്രാധാന്യം കൂടുന്നത്. മറിച്ചു മുഖത്തുള്ള ഓരോ അവയവത്തെയും രൂപവും വലുപ്പവും അടിസ്ഥാനമാക്കിയാണ് മുഖലക്ഷണ ശാസ്ത്രം അറിവുകൾ പങ്കുവയ്ക്കുന്നത്.

മുഗൾ ലക്ഷണത്തെ കുറിച്ച് ആദ്യം തന്നെ പറയുന്നതിനേക്കാൾ മുന്നേ എല്ലാ ജോതിഷ വിശ്വാസികൾക്കും അതുപോലെതന്നെ മതപരമായ വിശ്വാസികൾക്കും എല്ലാം ഈ വീഡിയോ യിലേക്ക് സ്വാഗതം നൽകുന്നു. ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും ഹൈദവ ആചാരാനുഷ്ഠാനങ്ങൾ പറ്റി അറിയുന്നതിനു വേണ്ടിയും നിങ്ങൾക്ക് ഈ ചാനൽ നല്ല ഒരു വഴികാട്ടി ആയിരിക്കും.

ഒരാളുടെ മുഖം കണ്ടാൽ തന്നെ നമുക്ക് അയാളുടെ സ്വഭാവം മനസ്സിലാക്കാൻ സാധിക്കും. നമ്മൾ ഏതോ ഒരു വ്യക്തിയെ കണ്ടാലും ആദ്യം തന്നെ നമ്മൾ നോക്കുന്നത് ആ വ്യക്തിയുടെ മുഖം ആയിരിക്കും. ഇനി കൂടുതലായി അറിയാൻ നിങ്ങൾ വീഡിയോ മുഴുവനായി കാണുക.

https://youtu.be/Z-TBc9LIewM