സുബ്രഹ്മണ്യസ്വാമിക്ക് വഴിപാട് നടത്തുകയാണെങ്കിൽ നിങ്ങളുടെ ജീവിതം തന്നെ ഇനി മാറി മറിയും

പാർവതി ദേവി ശൂരപത്മാസുരനെ നിഗ്രഹിക്കാൻ വേണ്ടി മകനെ വേൽ സമ്മാനിച്ച ദിനമാണ് ഇന്ന്. ദുഷ്ടനിഗ്രഹം നടത്തി സുബ്രഹ്മണ്യൻ ധർമ്മം പുനഃസ്ഥാപിച്ച ദിവസമാണ് ഇത്. ഭഗവാൻ ഭൂതഗണങ്ങളോടും പരിവാരങ്ങളോടും ചേർന്ന് ദുഷ്ടനിഗ്രഹം നടത്തിയതിനെ ഫലമായാണ് തൈപ്പൂയം മഹോത്സവത്തിൽ കാവടിയും കെട്ടുകാഴ്ചയും നടത്തുന്നത്.

ദുഷ്ട നിഗ്രഹത്തിന് പോകുന്നതിനേക്കാൾ മുന്നേ എല്ലാ ദേവന്മാരും ദേവസേനാദിപതിക്കെ പലവിധത്തിലുള്ള ഉപകാരങ്ങളും നൽകിയിരുന്നു. അതെല്ലാം സ്വീകരിച്ച് ഭഗവാൻ പൂർണ്ണ തേജസ്വി ആയി ആയിരം സൂര്യ പ്രഭാവതി ഓടുകൂടിയാണ് ശൂരപത്മാസുര നിഗ്രഹം നടത്തിയത്.

ആ സമയത്ത് വിജയഭേരി മുഴങ്ങി. ഇന്നും തൈപ്പൂയം ദിവസം എല്ലാ സുബ്രഹ്മണ്യ ക്ഷേത്രത്തിലും ഉയരുന്നത് ഈ ശബ്ദകോശം ആണ്. ഭക്തിപൂർവ്വം ആണ് എല്ലാ വിശ്വാസികളും തൈപ്പൂയം കൊണ്ടാടുന്നത്. മത്സ്യമാംസാദികൾ ഉപയോഗിക്കാതെ അതായത് കഴിക്കാതെ കഴിയുന്ന അത്രയും സമയം ഇതിൽ പറയുന്ന മന്ത്രം നിങ്ങൾ ജപിക്കേണ്ടതാണ്.

അത്രയും അത്ഭുതശക്തിയുള്ള അതാണ് ഈ മന്ത്രം. എത്രയും ജപിക്കുവാൻ നിങ്ങൾക്ക് സാധിക്കുമോ അത്രയും ഗുണം നൽകുന്ന ഒന്നാണ് ഇത്. തൈപ്പൂയം നാളിൽ ഉച്ചയ്ക്ക് ഊണ് കഴിക്കാവുന്നതാണ്. മറ്റു രണ്ടുനേരവും പഴങ്ങൾ മാത്രമാണ് കഴിക്കാൻ പാടുക. പിറ്റേ ദിവസം ക്ഷേത്രത്തിൽ തീർത്ഥം സേവിച്ച് വ്രതം അവസാനിപ്പിക്കാവുന്നതാണ്.

തൈപ്പൂയ ദിവസം ഇങ്ങനെ ചെയ്യുകയാണെങ്കിൽ സുബ്രഹ്മണ്യസ്വാമി നിങ്ങൾക്ക് പെട്ടെന്ന് തന്നെ ഫലം നൽകുന്നതാണ്. അത്ഭുത സിദ്ധിയുള്ളതാണ് സുബ്രഹ്മണ്യ മന്ത്രങ്ങൾ. ഇഷ്ട കാര്യം നടക്കാൻ വേണ്ടി ഏറ്റവും ഗുണം ചെയ്യുന്നതാണ് സുബ്രഹ്മണ്യ ഭജനം.