മുരുകനെ നിങ്ങൾ വഴിപാട് ചെയ്യുകയാണെങ്കിൽ നിങ്ങളുടെ ജീവിതം കരകയറും

നാളെ പ്രസിദ്ധമായ തൈപ്പൂയ മഹോത്സവം ആണ്. 2022 ജനുവരി മാസത്തിൽ വന്നുചേരുന്ന തൈപ്പൂയം മുരുക ഭഗവാൻറെ ഏറ്റവും പ്രധാനപ്പെട്ട ഒരു സുദിനമാണ്. ഈ മഹോത്സവ ദിവസം ഭഗവാനെ ഈ വഴിപാടുകൾ ചെയ്തു പ്രാർത്തിക്കുകയാണെങ്കിൽ വലിയ ഉയർച്ചകൾ തന്നെ ജീവിതത്തിൽ സംഭവിക്കുന്നതാണ്. സന്താനങ്ങളുടെയും ഉയർച്ച സംഭവിക്കുന്നതാണ്.

കുടുംബത്തിൽ എല്ലാവിധത്തിലുള്ള സൗഭാഗ്യങ്ങളും വന്നുചേരുന്നതിനെ സുബ്രഹ്മണ്യസ്വാമിയുടെ അനുഗ്രഹത്താൽ സാധ്യമാകുന്നതാണ്. ജീവിതത്തിൽ കഷ്ടപ്പാടുകളും ദുരിതങ്ങളും എല്ലാം അനുഭവിച്ച് ജീവിതം മുന്നോട്ടു പോകാത്ത അവസ്ഥ ഒക്കെ ഉള്ളവർക്ക് ഒക്കെ ഈ തൈപ്പൂയ മഹോത്സവം ദിവസം ഭഗവാൻറെ അനുഗ്രഹത്തിന് വേണ്ടി പ്രാർത്ഥിച്ചാൽ എല്ലാ വിധത്തിലുള്ള ദുഃഖങ്ങളും ദുരിതങ്ങളും എല്ലാം ഒഴിയുന്നതാണ്.

അതുപോലെതന്നെ ഭഗവാൻറെ അനുഗ്രഹത്തിന് വേണ്ടി ഈ വഴിപാടുകൾ ക്ഷേത്രങ്ങളിൽ സമർപ്പിച്ചാൽ വളരെ പ്രീതികരമായ അവസരങ്ങൾ ജീവിതത്തിൽ സംഭവിക്കുന്നതാണ്. ദേവസേനാപതി ആയ സുബ്രഹ്മണ്യസ്വാമിയുടെ അനുഗ്രഹത്തോടെ ജീവിത വിജയം നേടുവാൻ ഈ ദിവസം സാധ്യമാകുന്നതാണ്.

മകരം രാശിയിലെ പൂയം നാളിൽ കൊണ്ടാടപ്പെടുന്ന സുബ്രഹ്മണ്യസ്വാമിയുടെ തൈപ്പൂയ മഹോത്സവം സുബ്രഹ്മണ്യസ്വാമിയുടെ ജന്മദിനമായാണ് ആഘോഷിച്ചു വരുന്നത്. ഈ ദിവസം സുബ്രഹ്മണ്യസ്വാമിയുടെ അനുഗ്രഹത്തിന് വേണ്ടി പ്രാർത്ഥിച്ചാൽ ക്ഷേത്ര ദർശനം നടത്തിയ ഭഗവാന് ഏറ്റവും പ്രിയമായ ഇത്തരം വഴിപാടുകൾ നടത്തിയാൽ ക്ഷേത്രങ്ങളിൽ പോകാൻ സാധിക്കാത്ത ആളുകൾക്ക് സ്വന്തം ഭവനങ്ങളിൽ തന്നെ ഇത്തരം കാര്യങ്ങൾ ചെയ്താൽ ജീവിതത്തിൽ സർവ്വ ഐശ്വര്യങ്ങളും ആയുരാരോഗ്യസൗഖ്യം ലഭിക്കുന്നതാണ്.