ഈ നക്ഷത്രക്കാർ ഒരു സന്തോഷവാർത്ത തീർച്ചയായും കേട്ടിരിക്കും

എല്ലാ വർഷത്തെയും പോലെ തന്നെ ഈ വർഷവും മകരസംക്രാന്തി കഴിഞ്ഞിരിക്കുകയാണ്. ഈ ദിവസം സൂര്യൻ ശനിയുടെ സ്വഗ്രഹമായ മകരം രാശിയിൽ പ്രവേശിച്ച് ഒരു മാസം ഈ ഗ്രഹത്തിന്റെ അധിപൻ ആയിരിക്കും. എല്ലാ വർഷവും മകരസംക്രാന്തി ദിവസത്തിൽ സൂര്യൻ മകരം രാശിയിൽ പ്രവേശിക്കുമ്പോൾ വളരെ അപൂർവ്വമായി മാത്രമേ സൂര്യൻ തൻറെ പുത്രനായ ശനിയെ കണ്ടുമുട്ടുന്നുള്ളൂ.

അത്തരത്തിലുള്ള ഒരു അപൂർവ്വ സംഗമം ആണ് 29 വർഷത്തിനു ശേഷം ഈ ജനുവരി മാസത്തിൽ സംഭവിച്ചിരിക്കുന്നത്. ഇതിനു മുന്നേ 1993 ലായിരുന്നു ശനിയും സൂര്യനും ഒരേസമയം മകരം രാശിയിൽ കണ്ടുമുട്ടിയത്. സൂര്യനും ശനിയും കടുത്ത ശത്രുക്കൾ ആയാണ് ജ്യോതിഷത്തിൽ കണക്കാക്കുന്നത്. സൂര്യൻ പിതാവും ശനി പുത്രനുമാണ്.

സൂര്യൻ ആത്മാവാണ് അത് നമ്മുടെ ഉള്ളിലെ അധികാരത്തെയും ആത്മവിശ്വാസത്തെയും അഹങ്കാരത്തെയും ആണ് സൂചിപ്പിക്കുന്നത്. എന്നാൽ മറുവശത്ത് ശനി ജീവിതത്തിൻറെ യാഥാർത്ഥ്യത്തെയും അച്ചടക്കത്തെയും പരമാർത്ഥത്തെയും ആണ് സൂചിപ്പിക്കുന്നത്.

ശനി നമ്മുടെ കർമ്മത്തെ പ്രതിനിധീകരിക്കുകയും ജീവിതത്തിൻറെ കഠിനമായ പാഠങ്ങൾ തമ്മിൽ പഠിപ്പിക്കുകയും ചെയ്യുന്നു. സൂര്യനെയും ശനിയുടെയും ഈ സംയോജനം 12 രാശിക്കാരെ യും എങ്ങനെ ബാധിക്കും എന്നാണ് ഈ വീഡിയോയിൽ പറയുന്നത്. മകരം രാശിയിൽ ജനിച്ച ആളുകൾക്ക് ഇനി ഉയർന്ന പദവികൾ തേടി വരുന്നതാണ്.

പണമിടപാടുകളിൽ നിന്നും ഇനി ലാഭം ഉണ്ടാകുന്നതാണ്. സന്താനങ്ങളാൽ ഇവർക്ക് സന്തോഷം കൈവരുന്നതാണ്. ഇവരുടെയൊക്കെ ആരോഗ്യനില തൃപ്തികരം ആകുന്നതാണ്. ഇനി കൂടുതലായി അറിയാൻ നിങ്ങൾ വീഡിയോ മുഴുവനായി കാണുക.

https://youtu.be/FczuMjmklMc