ഐശ്വര്യവും സമ്പത്തും എളുപ്പത്തിൽ ലഭിക്കുവാൻ ഇനി ഇവ മാത്രം മതി

ഉപ്പും അഞ്ചു രൂപ നാണയം ഉപയോഗിച്ച് എങ്ങനെ നമുക്ക് സമ്പത്തും ഐശ്വര്യവും വർദ്ധിപ്പിക്കാൻ സാധിക്കും എന്നാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്ക് വേണ്ടി വളരെ വ്യക്തമായി പറഞ്ഞു തരാൻ പോകുന്നത്. ഉപ്പിനെ കുറിച്ച് ഇതിനു മുന്നേ കുറെ വീഡിയോകൾ ചെയ്തിട്ടുണ്ട്. ഉപ്പിൽ മഹാലക്ഷ്മി കുടികൊള്ളുന്നുണ്ട്. അല്ലെങ്കിൽ മഹാലക്ഷ്മി മാസം ചെയ്യുന്നുണ്ട് എന്ന് പറയാം.

അതുകൊണ്ടുതന്നെ ഉപ്പ് എപ്പോഴും നമ്മൾ ശുദ്ധമായ ഒരു സ്ഥലത്ത് വേണം വയ്ക്കാൻ. എന്തു ചെയ്താൽ ആണ് നമുക്ക് വീട്ടിൽ ഐശ്വര്യവും സമ്പത്തും വർധിക്കാൻ പോകുന്നത് എന്നതിനെ കുറച്ചു നമുക്കൊന്നു നോക്കാം. വെള്ളിയാഴ്ച ദിവസങ്ങളിൽ ആണ് നമ്മൾ ഈ കർമ്മം ചെയ്യേണ്ടത്.

വെള്ളിയാഴ്ച ദിവസം സന്ധ്യാസമയത്ത് വിളക്ക് ഒക്കെ കത്തിച്ചു അതിനുശേഷം ഈ ഒരു കർമ്മം ചെയ്യുന്നത് ആയിരിക്കും ഏറ്റവും ഉചിതമായ വരുന്നത്. എല്ലാ വെള്ളിയാഴ്ച ദിവസങ്ങളിലും അഞ്ചു രൂപ നാണയം എടുത്തതിനുശേഷം ആ നാണയം ഉപ്പു സൂക്ഷിക്കുന്ന പാത്രത്തിൽ അത് വയ്ക്കുക.

ഉപ്പ് എന്ന് പറയുന്നത് കല്ലുപ്പ് വേണം ഇവിടെ എടുക്കാൻ. കല്ലുപ്പ് ആണോ പൊടിയുപ്പ് ആണോ എടുക്കേണ്ടത് എന്ന് സംശയം തോന്നും എന്നുള്ള കാരണത്താൽ ആണ് ഇവിടെ എടുത്തു പറയുന്നത് കല്ലുപ്പ് ആണ് എടുക്കേണ്ടത് എന്ന്. എപ്പോഴും കർമ്മങ്ങൾ ചെയ്യുമ്പോൾ ഉപയോഗിക്കേണ്ടത് കല്ലുപ്പ് ആണ്.

നിങ്ങൾ മഹാലക്ഷ്മിയെ മനസ്സിൽ വിചാരിച്ചു അതിനുശേഷം അഞ്ചു രൂപ നാണയം കല്ലുപ്പ് പാത്രത്തിൽ വയ്ക്കുക. അങ്ങനെ തുടർച്ചയായി നിങ്ങൾ 27 വെള്ളിയാഴ്ച ദിവസങ്ങളിൽ ഇങ്ങനെ ചെയ്യേണ്ടതാണ്. ഈ നാണയം വയ്ക്കുമ്പോൾ നിങ്ങൾ എപ്പോഴും മഹാലക്ഷ്മിയെ മനസ്സിൽ വിചാരിച്ചു വേണം ഇങ്ങനെ ചെയ്യാൻ. ഈ വിഷയത്തെ പറ്റി ഇനി കൂടുതലായി നിങ്ങൾക്ക് മനസ്സിലാക്കണം എന്നുണ്ടെങ്കിൽ വീഡിയോ മുഴുവനായി കാണേണ്ടതാണ്.