നിങ്ങളുടെ ജീവിതത്തിൽ ചീർപ്പ് വരുത്തുന്ന കഷ്ടതകൾ ഇവയാണ്

ചർപ്പ് വീട്ടിലിരുന്നാൽ നമുക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാകുമോ എന്നുള്ളതിനെ കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്. ചീർപ്പ് വീട്ടിലിരുന്നത് കൊണ്ട് നമുക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളും ഉണ്ടാവുകയില്ല. എന്നാൽ വീട്ടില് അവ വയ്ക്കേണ്ട രീതിയിലല്ല വെക്കുന്നത് എങ്കിൽ മനസ്സിന് വിഷമതകളും അതുപോലെ തന്നെ പല ബുദ്ധിമുട്ടുകളും ഉണ്ടാകുന്നതാണ്.

എങ്ങനെയാണ് ചീർപ്പ് വയ്ക്കേണ്ടത്? അതുപോലെ ചീർപ്പ് വെക്കേണ്ട രീതിയിൽ വച്ചില്ലെങ്കിൽ എന്തൊക്കെയാണ് ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നത് എന്നൊക്കെയുള്ള കാര്യങ്ങൾ നമുക്ക് വിശദമായി ഒന്നു നോക്കാം. മഹാലക്ഷ്മി വാസം ചെയ്യുന്ന 108 കാര്യങ്ങളിൽ ഒന്നാണ് ചീർപ്പ്.

അതുകൊണ്ടുതന്നെയാണ് ഇത് വയ്ക്കേണ്ട രീതിയിൽ തന്നെ തീർച്ചയായും വെക്കണം എന്ന് ഇവിടെ പറയുന്നത്. നമ്മൾ ചീർപ്പ് ചീന്തിയതിനുശേഷം മുടി യോടു കൂടി ഒരിക്കലും വെക്കാൻ പാടുള്ളതല്ല. എപ്പോൾ തന്നെ ചീർപ്പ് ഉപയോഗിച്ചാലും ആ മുടി കൈകൊണ്ട് എടുത്തു മാറ്റി വൃത്തിയായി ചീർപ്പ് വെക്കേണ്ടതാണ്.

ആ ചീർപ്പ് മുടി യോടു കൂടി വയ്ക്കുകയാണെങ്കിൽ തീർച്ചയായും വീട്ടിൽ മനോ വിഷമതകളും കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും ഒക്കെ വരാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ടുതന്നെ എപ്പോൾ ചീർപ്പ് ഉപയോഗിച്ചാലും അത് വൃത്തിയായി സൂക്ഷിക്കേണ്ടതാണ്.

അതുപോലെതന്നെ ആഴ്ചയിലൊരു ദിവസം ചീർപ്പ് വളരെ വൃത്തിയായി കഴുകി സൂക്ഷിക്കേണ്ടതാണ്. ദിവസവും ചേർത്ത് ഉപയോഗിക്കുമ്പോൾ അതിൽനിന്നും ഉള്ള മുടി എടുത്തു കളയേണ്ടതാണ്. ഇനി കൂടുതലായി അറിയാൻ നിങ്ങൾ വീഡിയോ മുഴുവനായി കാണുക.