ഇവർ ഇനി ജീവിതത്തിൽ സൂര്യനെപ്പോലെ തിളങ്ങും

2022 ജനുവരിയില് വ്യാഴാഴ്ച ദിവസം മോക്ഷം പ്രാപ്തി യുടെ ദിവസമാണ്. കയ്യിൽ അവിൽ പൊതിയുമായി ദ്വാരകയിൽ എത്തിയ കുചേലനെ ഭഗവാൻ ശ്രീകൃഷ്ണൻ ധനവാൻ ആക്കി മാറ്റിയ നാളാണ് ഇപ്പോൾ വരുന്നത്. ഇതിനെയാണ് സ്വർഗ്ഗവാതിൽ ഏകാദശി അഥവാ വൈകുണ്ഠ ഏകാദശി എന്ന് പറയുന്നത്. വിഷ്ണുഭഗവാൻ റെ അനുഗ്രഹത്താൽ നിങ്ങൾക്കും കോടീശ്വര പദവിയിൽ എത്താവുന്നതാണ്.

നിങ്ങൾക്കും സൗഭാഗ്യങ്ങൾ ഒത്തിരി അനുഭവിക്കാവുന്ന താണ്. കുചേലൻ ഇൽ നിന്നും കുബേരൻ ഇലേക്ക് നിങ്ങൾക്ക് ഉയരുവാൻ സാധിക്കുന്നതാണ്. ഒരുപാട് ഒരുപാട് ഭാഗ്യാനുഭവങ്ങൾ നിങ്ങൾക്ക് ഉണ്ടാകുന്നതാണ്. വൈകുണ്ഠ ഏകാദശി ദിവസം നിങ്ങളുടെ വീട്ടിൽ നിങ്ങൾ ഇത്തരം കാര്യങ്ങൾ ചെയ്യുകയാണെങ്കിൽ ഒരുപാട് ഒരുപാട് ഭാഗ്യാനുഭവങ്ങൾ ആണ് നിങ്ങൾക്ക് വന്നുചേരാൻ പോകുന്നത്.

എന്നാൽ കുറച്ചു നക്ഷത്രക്കാർക്ക് ഒരുപാട് ഭാഗ്യങ്ങൾ അനുഭവിക്കുവാൻ സ്വർഗ്ഗവാതിൽ ഏകാദശി യോടനുബന്ധിച്ച് ഭഗവാൻ ശ്രീകൃഷ്ണൻ തൻറെ അനുഗ്രഹം കൊണ്ട് സാധ്യമാക്കുന്നതാണ്. ധനു മാസത്തിലെ വെളുത്ത പക്ഷ ഏകദശ ദിവസമാണ് സ്വർഗ്ഗവാതിൽ ഏകാദശി ദിവസം ആചരിക്കുന്നത്. സ്വർഗ്ഗവാതിൽ ഏകദശി ദിവസത്തിന് നീത ജയന്തി എന്ന പ്രത്യേകത കൂടിയുണ്ട്.

അർജ്ജുനന് ശ്രീകൃഷ്ണൻ ഗീത ഉപദേശിച്ചത് ഈ നാളിലാണ്. ഏകാദശിക്ക് ഒരു ദിവസം മുന്നേ തന്നെ ഒരിക്കൽ ഊണ് എടുത്തു വ്രതാനുഷ്ഠാനം തുടങ്ങുന്നു. ഏകാദശി നാളിൽ പൂർണ്ണമായും ഉപവസിക്കണം എന്നാണ് പറയുന്നത്. പകലുറക്കവും അതുപോലെതന്നെ എണ്ണ തേച്ചുള്ള കുളിയും അന്ന് നിഷിദ്ധമാണ്. ഇനി കൂടുതലായി അറിയാൻ നിങ്ങൾ വീഡിയോ മുഴുവനായി കാണുക.