ജീവിതത്തിലെ കഷ്ടപ്പാടുകൾ മാറാൻ ഒരിക്കൽമാത്രം ഈ ദീപം കത്തിച്ചാൽ മതിയാകും

നിങ്ങൾക്ക് രാജാവിനെ പോലെ ജീവിക്കുവാൻ ഉള്ള അവസരം ഒരുക്കി തരുന്ന അല്ലെങ്കിൽ അത്തരത്തിലുള്ള ഭാഗ്യം ഒരുക്കി തരുന്ന ആലില ദീപത്തെക്കുറിച്ച് ആണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്ക് വേണ്ടി വളരെ വ്യക്തമായി പറഞ്ഞു തരാൻ പോകുന്നത്. നേരത്തെ കുറെ വീഡിയോകൾ പറഞ്ഞിട്ടുള്ള കാര്യമാണ് ആൽമരം എന്ന് പറയുന്നത് മറ്റുള്ള മരങ്ങളിൽ വെച്ച് നോക്കുമ്പോൾ ഏറ്റവും പുണ്യമുള്ള ഒരു മരം ആണ്.

ആൽമരത്തിന് അടിഭാഗത്ത് ബ്രഹ്മദേവൻ ഉം അതിൻറെ നടുഭാഗത്ത് മഹാവിഷ്ണുവും അതിൻറെ മുകൾഭാഗത്തായി മഹാദേവനും കുടികൊള്ളുന്നുണ്ട് എന്നുള്ളതാണ് വിശ്വാസവും അതുപോലെതന്നെ ഐതിഹ്യങ്ങളിലും ഈ കാര്യം പറയുന്നുണ്ട്. ആൽമരത്തിന് പൂജ ചെയ്യുക അല്ലെങ്കിൽ ആൽമരത്തിനെ പ്രദക്ഷിണം വയ്ക്കുക ഇതൊക്കെ ചെയ്യുമ്പോൾ നമുക്ക് ത്രിമൂർത്തികളുടെ അനുഗ്രഹം ലഭിക്കുന്നതായിരിക്കും.

ചെയ്ത പാപങ്ങളുടെ ഒക്കെ ദോഷഫലങ്ങൾ മാറി ഐശ്വര്യം ഇവർക്ക് ലഭിക്കുന്നതായിരിക്കും. പഠിക്കുന്ന വിദ്യാർഥികൾ ഒക്കെ ആൽമരത്തിന് പ്രതിഷണം ചെയ്യുകയാണെങ്കിൽ അവരുടെ ബുദ്ധിക്ക് നല്ല രീതിയിൽ ഉണർവ് ഉണ്ടാവുന്നതാണ്. അതുപോലെതന്നെ ആൽ മരത്തിൻ ചുവട്ടിൽ കുറച്ചുനേരം ഇരിക്കുകയാണെങ്കിൽ പോലും നമ്മുടെയൊക്കെ ബുദ്ധിക്ക് നല്ലരീതിയിൽ ഉണർവ് ഉണ്ടാകുന്നതാണ്.

പണ്ടുകാലത്ത് ഒക്കെ ഗുരുകുലസമ്പ്രദായത്തിൽ വിദ്യാർത്ഥികൾ ഒക്കെ പഠിക്കാൻ ഇരിക്കുന്നത് ആൽമരങ്ങളുടെ ചുവട്ടിലിരുന്നു കൊണ്ടാണ്. എല്ലാദിവസവും ആൽമരത്തിന് ചുറ്റുന്നത് നല്ലതുതന്നെയാണ്. ഇനി കൂടുതലായി അറിയാൻ നിങ്ങൾ വീഡിയോ മുഴുവനായി കാണുക.