നിങ്ങളുടെ വീട്ടിൽ സ്വർണ്ണം വർധിക്കാൻ ഇങ്ങനെ ചെയ്താൽ മതി

വീട്ടിൽ സ്വർണം നിലനിൽക്കാൻ സ്വർണം വർദ്ധിക്കാൻ എന്തു ചെയ്യണം എന്നതിനെ കുറിച്ചാണ് ഇവിടെ ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്ക് മുന്നിൽ പറഞ്ഞു തരാൻ പോകുന്നത്. സ്വർണ്ണം വീട്ടിൽ വർദ്ധിക്കാൻ വേണ്ടി എന്തൊക്കെ കാര്യങ്ങൾ ചെയ്യണം എന്ന് കൂടി ഇതിൽ പറയുന്നുണ്ട്. സ്വർണ്ണം എന്നുപറയുന്നത് മഹാലക്ഷ്മി ആണ് എന്ന് എല്ലാവർക്കും അറിയാം. വീട്ടിൽ ചെറിയ ഒരു സ്വർണ്ണ കമ്മൽ പോലുമില്ലാത്ത വീട് എവിടെയും ഉണ്ടാകില്ല. കമ്മലും മാലയും ഒക്കെ എല്ലാവരും ഉപയോഗിക്കുന്ന ആഭരണങ്ങൾ തന്നെയാണ്.

നമ്മൾ ഈ ആഭരണങ്ങൾക്ക് ഒരു ബഹുമാനം കൊടുക്കേണ്ടത് ആവശ്യമാണ്. സ്വർണാഭരണങ്ങൾ ലക്ഷ്മി ദേവി കുടികൊള്ളുന്നത് കൊണ്ടാണ് ഇത്തരത്തിൽ ബഹുമാനം കൊടുക്കണം എന്ന് പറയുന്നത്. ആഭരണങ്ങൾക്ക് നമ്മൾ കൊടുക്കുന്ന ബഹുമാനം ലക്ഷ്മിദേവിയ്ക് കൊടുക്കുന്ന ബഹുമാനം പോലെയാണ്. നമ്മൾ എന്ത് സ്വർണ്ണം ആണെങ്കിലും വാങ്ങിയതിനുശേഷം പിന്നീട് അതിന് അത്ര വലിയ ശ്രദ്ധ കൊടുക്കാറില്ല.

നമ്മൾ അത് ഇട്ടതിനുശേഷം അഴുക്കു വന്നാലും അതുപോലെതന്നെ കുളിക്കുമ്പോൾ സോപ്പ് അതിൽ പിടിച്ച് ഇരുന്നാലും ഒന്നും തന്നെ നമ്മൾ അത് വൃത്തിയാക്കാൻ അധികം ശ്രദ്ധ കാണിക്കാറില്ല. നമ്മൾ തീർച്ചയായിട്ടും ആഴ്ചയിൽ ഒരു പ്രാവശ്യം എങ്കിലും അത് എത്ര ചെറിയ സ്വർണ്ണം ആണെങ്കിൽ പോലും ആഴ്ചയിൽ ഒരു തവണയെങ്കിലും അത് വൃത്തിയാക്കി സൂക്ഷിക്കേണ്ടതാണ്.

അങ്ങനെ ക്ലീൻ ചെയ്തു വൃത്തിയാക്കി നിങ്ങൾ സൂക്ഷിക്കുകയാണെങ്കിൽ സ്വർണം പിന്നീട് നമ്മളെ തേടി വരുന്നതാണ്. എല്ലാ ആഴ്ചയിലും ബുധനാഴ്ച അല്ലെങ്കിൽ വെള്ളിയാഴ്ച ഏതെങ്കിലും ഒരു ദിവസം നിങ്ങൾ ഇതുപോലെ സ്വർണം ക്ലീൻ ചെയ്യേണ്ടതാണ്. ഇവയിൽ ഏതെങ്കിലും ഒരു ദിവസം നിങ്ങൾക്ക് സമയം ഉള്ള ദിവസം ചെയ്യാവുന്നതാണ്.