നിങ്ങളുടെ വീടുകളിൽ ഒരിക്കലും ഈ കാര്യങ്ങൾ ചെയ്യരുത്

ചില കാര്യങ്ങൾ നമ്മൾ ശ്രദ്ധിച്ചില്ല എന്നുണ്ടെങ്കിൽ നമ്മൾ എത്ര കഷ്ടപ്പെട്ടാലും അതുപോലെതന്നെ എത്ര തന്നെ ജോലി ചെയ്താൽ കൂടിയും നമ്മുടെ കയ്യിൽ ധനം നിലനിൽക്കുകയില്ല. അതുപോലെതന്നെ ഒരു ഐശ്വര്യവും നമ്മുടെ വീടുകളിൽ ഉണ്ടായിരിക്കുന്നതല്ല. അത് വീട്ടിൽ ഉള്ള ആരെങ്കിലും ഇങ്ങനെയുള്ള കാര്യങ്ങൾ ചെയ്യുകയാണെങ്കിൽ തീർച്ചയായും ഒരു ഐശ്വര്യം പോലും നമ്മുടെ വീട്ടിൽ ഉണ്ടാവുകയില്ല. മനസ്സിന് യാതൊരുവിധ സമാധാനവും നിങ്ങൾക്ക് ലഭിക്കുകയില്ല.

ഇത് ഏതൊക്കെ കാര്യങ്ങളാണ് എന്ന് നമുക്ക് നോക്കാം. ഒന്നാമതായി ശുദ്ധിയില്ലാതെ കടക്കുന്ന വീടുകളിൽ സാമ്പത്തികവും അതുപോലെതന്നെ ഐശ്വര്യവും ഒക്കെ ഇല്ലാതാകുന്നതാണ്. കാരണം അങ്ങനെ ഉള്ള വീടുകളിൽ ഒരിക്കലും ലക്ഷ്മിദേവി താമസിക്കുന്നില്ല. ഈയൊരു കാര്യം എല്ലാവർക്കും അറിയുന്നത് തന്നെയാണ്. നമ്മൾ എപ്പോഴും വീടും പരിസരവും ശുചിയായി ഇടേണ്ടതാണ്.

ലക്ഷ്മി ദേവി വിവാഹം ചെയ്യാത്ത വീടുകളിലൊക്കെ ഇഴജന്തുക്കൾ അതുപോലെതന്നെ വിഷജന്തുക്കൾ ഒക്കെ കൺമുന്നിൽ പെടുന്നത് നമ്മൾ കണ്ടിട്ടുണ്ട് ആയിരിക്കും. അങ്ങനെയുള്ള സ്ഥലങ്ങളിൽ ലക്ഷ്മിദേവി വർധിക്കുന്നില്ല എന്നുള്ളതാണ് അതിന് പിന്നിലെ അർത്ഥം. എപ്പോഴും നമ്മൾ വീടും പരിസരവും ശുദ്ധിയാക്കി വയ്ക്കേണ്ടതാണ്.

അങ്ങനെയുള്ള വീടുകളിൽ ലക്ഷ്മിദേവി വർധിക്കുകയും അതുവഴി നിങ്ങൾക്ക് സമാധാനവും ഐശ്വര്യവും സമ്പത്തും ഒക്കെ വന്നു നിറയുകയും ചെയ്യുന്നു. നമ്മൾ എല്ലാവരും ദിവസവും കുളിക്കുന്നവർ തന്നെയാണ്. അതുപോലെതന്നെ പ്രത്യേകിച്ച് സ്ത്രീകൾ ചൊവ്വ വെള്ളി ദിവസങ്ങളിൽ തല കുളിക്കേണ്ടതാണ്.