വെള്ളിയാഴ്ച വിളക്ക് കത്തിക്കുമ്പോൾ ഇതും കൂടി ഇട്ടു നോക്കൂ

വെള്ളിയാഴ്ച ദിവസം നമ്മുടെ പൂജാമുറിയിൽ വിളക്ക് കത്തിച്ചു പ്രാർത്തിക്കുന്നതിന് പകരം ഈ വസ്തു കൂടി ചേർത്ത് വിളക്ക് കത്തിച്ചാൽ നമ്മുടെ എല്ലാ വിധത്തിലുള്ള കഷ്ടപ്പാടുകൾ മാറുകയും കുടുംബത്തിലെ സകലവിധ ഐശ്വര്യവും ഉണ്ടാവുകയും എല്ലാ രീതിയിലും അഭിവൃദ്ധിയിൽ എത്തിച്ചേരുകയും ചെയ്യുന്നു. ധനുമാസത്തിലെ വെള്ളിയാഴ്ച ദിവസം ഇങ്ങനെ ചെയ്താൽ സകലവിധ ഐശ്വര്യവും വന്നുചേരും എന്നതാണ് വിശ്വാസം. ലക്ഷ്മീദേവിയുടെ മഹാദേവിയുടെ വിഗ്രഹത്തിന് മുന്നിൽ അല്ലെങ്കിൽ പൂജാമുറിയിൽ അവരെ സങ്കൽപ്പിച്ച് ഈ കാര്യം ചെയ്താൽ നിങ്ങൾക്ക് സകലവിധ ഐശ്വര്യവും വന്നു ചേരുന്നതാണ്. നിങ്ങൾ സമ്പൽസമൃദ്ധിയും എത്തിച്ചേരുമെന്ന് കാര്യത്തിൽ യാതൊരു തർക്കവും വേണ്ട.

അത്രയേറെ നേട്ടമാണ് നിങ്ങൾക്ക് വരാനിരിക്കുന്നത്. ലക്ഷ്മിദേവിയുടെ മഹാദേവനെയും കടാക്ഷം കൊണ്ട് സമ്പൽ സമൃദ്ധിയിൽ എത്തുവാൻ ഇവർക്ക് സാധ്യമാകും. മഹാലക്ഷ്മി ദേവിയുടെ അനുഗ്രഹം കൊണ്ട് ജീവിതത്തിലെ ക്ലേശങ്ങളും കഷ്ടപ്പാടുകളും മാറാൻ ധനുമാസത്തിലെ വെള്ളിയാഴ്ച ഈ ഒരു പൂജ ചെയ്താൽ വിളക്ക് കത്തിക്കുമ്പോൾ സർവ്വവിധ ഐശ്വര്യവും എല്ലാ രീതിയിലും അഭിവൃദ്ധിയും നേട്ടവും സമ്പൽസമൃദ്ധിയും ഈ നക്ഷത്ര ജാതകർ അവർക്ക് നേടിയെടുക്കുവാൻ സാധിക്കുന്നതാണ്.

നമ്മുടെ വീട്ടിൽ വിളക്ക് കത്തിക്കുമ്പോൾ രാവിലെയോ വൈകുന്നേരമോ എപ്പോൾ ആയിക്കൊള്ളട്ടെ ധനുമാസത്തിലെ വെള്ളിയാഴ്ച ദിവസം വിളക്ക് കത്തിക്കുന്നത് നോടൊപ്പം ഒരു ഏലക്ക കൂടി വിളക്കിലെ എണ്ണയിൽ വയ്ക്കുക. എണ്ണയിൽ ഏലക്കായ മുക്കി വച്ചതിനു ശേഷം മാത്രമേ വിളക്ക് കത്തിക്കാൻ പാടുള്ളൂ. അതിനുശേഷം ലക്ഷ്മീദേവിയേയും മഹാദേവനെയും പ്രാർത്ഥിച്ചാൽ സകലവിധ ബുദ്ധിമുട്ടുകൾ മാറുന്നതാണ്. എല്ലാ രീതിയിലും അഭിവൃദ്ധിയും നേട്ടവും നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാകുന്നതാണ്.