എല്ലാവിധ കടങ്ങളും മാറി ധനം സമ്പാദിക്കാൻ വെറും ആറു നാണയം മതി

നിങ്ങളുടെ കടബാധ്യതകൾ മാറ്റാൻ അതുപോലെ നിങ്ങൾക്ക് ലോൺ തുടങ്ങിയ എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ അതൊക്കെ അടഞ്ഞു തീരുവാൻ ചെയ്യാവുന്ന ഒരു ലളിതമായ കർമ്മമാണ് ഇവിടെ ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്ക് മുന്നിൽ പറഞ്ഞു തരാൻ പോകുന്നത്. ഇതിനെ നമുക്ക് വേണ്ടത് 6 ഒറ്റ രൂപ നാണയങ്ങൾ ആണ്. അതുപോലെതന്നെ ഈ ഒരു കർമ്മം ചെയ്യേണ്ടത് വെള്ളിയാഴ്ച ദിവസമാണ്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്കും രണ്ടു മണിക്കും ഇടയിലുള്ള ആ ഒരു സമയത്ത് ഈ ഒരു കർമ്മം ചെയ്യുന്നത് ഏറ്റവും ഗുണകരമാണ്.

ഇനി ആ ഒരു സമയത്ത് ഈയൊരു കർമം ചെയ്യാൻ ബുദ്ധിമുട്ടുള്ള ആളുകൾക്ക് വെള്ളിയാഴ്ച ദിവസം കാലത്ത് അല്ലെങ്കിൽ സന്ധ്യാസമയം അതായത് വിളക്ക് ഒക്കെ കത്തിക്കുന്നതിനു മുന്നേയുള്ള സമയത്ത് നിങ്ങൾക്ക് ഇത് ചെയ്യാവുന്നതാണ്. അത് പോലെ തന്നെ ഈ ഒരു കർമം ചെയ്യുന്നതിനേക്കാൾ മുന്നേ നിങ്ങൾ കുളിച്ച് ശുദ്ധിയായി ഇരിക്കണം. ഇനി ഈ ഒരു കർമ്മം എങ്ങനെയാണ് ചെയ്യേണ്ടത് എന്ന് നോക്കാം. വെള്ളിയാഴ്ച ദിവസം കുളിച്ച് ശുദ്ധിയായി ഈ ആറ് ഒരുരൂപ നാണയങ്ങൾ നിങ്ങളുടെ കൈകളിൽ നല്ലതുപോലെ മുറുകെപ്പിടിക്കുക.

അതിനുശേഷം നിങ്ങളുടെ വീടിൻറെ വടക്ക് കിഴക്ക് ഭാഗത്തായി നിങ്ങൾ നിൽക്കുക. വീടിനു പുറത്ത് വടക്ക് കിഴക്ക് മൂലയിൽ നിന്ന് ഈ നാണയം നിങ്ങൾ മൂന്നു തവണ തലയ്ക്കു ചുറ്റും ഉഴിയുക. തലയ്ക്കു ചുറ്റും ഈ നാണയങ്ങൾ ഉഴിഞ്ഞ് അതിനുശേഷം ഈ നാണയങ്ങൾ നിങ്ങളുടെ കൈകളിൽ വച്ച് കൊണ്ട് തന്നെ 41 തവണ ഈ മന്ത്രം ഉച്ചരിക്കുക. അതിനുശേഷം 40 തവണ ഇങ്ങനെ പറഞ്ഞതിനുശേഷം ആ നാണയങ്ങൾ നിങ്ങൾ നിൽക്കുന്ന ഭാഗത്ത് തന്നെ മണ്ണ് കുഴിച്ചുമൂടി ഇടാവുന്നതാണ്.