ശത്രുദോഷം ഇല്ലാതാക്കാൻ ഇത് മാത്രം മതിയാകും

നിങ്ങളുടെ ശത്രുദോഷം തീർക്കാൻ വേണ്ടി യുള്ള ഒരു എളുപ്പ മാർഗത്തിൽ കുറിച്ചാണ് ഇവിടെ ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്ക് വേണ്ടി പറഞ്ഞു തരാൻ പോകുന്നത്. പലപ്പോഴും ജോലി സ്ഥലത്ത് ആയിക്കൊള്ളട്ടെ അല്ലെങ്കിൽ മറ്റെവിടെയെങ്കിലും ആയിക്കോട്ടെ നമുക്ക് ശത്രുക്കൾ അവർ മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകൾ വളരെ വലുതായിരിക്കും. നമ്മൾ ചെയ്യുന്ന കാര്യങ്ങളിൽ എല്ലാം അവർ ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ തടസ്സപ്പെടുത്തി കൊണ്ടിരിക്കും. അതുപോലെ തന്നെ നമുക്ക് സന്തോഷമുള്ള കാര്യങ്ങളിൽ എങ്ങനെ തടസ്സം കൊണ്ടുവരാം എന്നായിരിക്കും അവരുടെ ചിന്ത.

ഇതിനുവേണ്ടി അവർ തുടർച്ചയായി പരിശ്രമിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. ഇങ്ങനെയൊക്കെയുള്ള ത്രിദോഷങ്ങൾ ബുദ്ധിമുട്ടുന്ന ആളുകളാണ് നിങ്ങൾ എങ്കിൽ നിങ്ങൾക്ക് ഇനി വളരെയെളുപ്പത്തിൽ അതിനെ ഇല്ലാതാക്കാൻ ഉള്ള ഒരു മാർഗം ആണ് ഇവിടെ പറയുന്നത്. ഇനി ഇത് ചെയ്യുന്നതിനുവേണ്ടി എന്തൊക്കെ സാധനങ്ങൾ ആണ് നിങ്ങൾക്ക് ആവശ്യമായി വരുന്നത് എന്ന് നോക്കാം. ഒരു ചെറിയ കഷണം കായം അതുപോലെതന്നെ വെള്ളപേപ്പർ ഒരു കറുത്ത തുണി എന്നിവയാണ് നിങ്ങൾക്ക് ഈ ഒരു കർമം ചെയ്യാൻ വേണ്ടി ആവശ്യമായി വരുന്നത്.

അതുപോലെതന്നെ ഈ ഒരു കർമ്മം ചെയ്യുന്നതിനു വേണ്ടി പ്രത്യേക ദിവസം സമയം ഒന്നും തന്നെ ഇല്ല. അതുപോലെതന്നെ സ്ത്രീയെന്നോ പുരുഷനെന്നോ വ്യത്യാസമില്ലാതെ ആർക്കുവേണമെങ്കിലും ഈ ഒരു കർമ്മം ചെയ്യാവുന്നതാണ്. ഏതു സമയത്തു വേണമെങ്കിലും നിങ്ങൾക്ക് ചെയ്യാവുന്നതാണ്. എന്നിരുന്നാൽ കൂടി വെളുപ്പിനെ നിങ്ങളിത് ചെയ്യുകയാണെങ്കിൽ മറ്റുള്ള സമയങ്ങളിൽ ചെയ്യുന്നതിനേക്കാൾ കൂടുതൽ മികച്ച ഫലം നിങ്ങൾക്ക് ലഭിക്കുന്നതാണ്.