ഏകാദശി ദിവസം ഈ നാളുകാരുടെ ജീവിതത്തിൽ ഒരു അത്ഭുതം നടക്കും

സ്വർഗ്ഗവാതിൽ ഏകാദശി ആണ്. ഈ ഈ വർഷത്തെ സ്വർഗവാതിലേകാദശി ധനു 29 അതായത് 2022 ജനുവരി 13 വ്യാഴാഴ്ച ദിവസമാണ്. സ്വർഗവാതിലേകാദശി യഥാവിധം അനുഷ്ഠിക്കുക യാണെങ്കിൽ പാപ ശമനവും സകലവിധ സുഖവും വിഷ്ണു പ്രീതിയും ലഭിക്കുമെന്നാണ് വിശ്വാസം. സ്വർഗവാതിൽ ഏകാദശിക്ക് പോയി കൈ കൂപ്പി പ്രാർത്ഥിച്ചാൽ ഒരുപാട് ഒരുപാട് ഫലം ലഭിക്കുമെന്നാണ് വിശ്വാസം. ഏറ്റവും വിശിഷ്ടമായ രീതിയിൽ ഒരുപാട് ഭക്തജനങ്ങൾ വന്നു ചേരുന്ന ഇടമാണ് അത്. തിരുച്ചിറപ്പള്ളിയിലെ ശ്രീരംഗനാഥ ക്ഷേത്രം അവിടെ വരെ പോകുവാ ഈ ഒരു കാലയളവിൽ നമുക്ക് സാധിക്കുകയില്ല.

നമുക്ക് നമ്മുടെ വീടിൻറെ അടുത്തുള്ള വിഷ്ണു ക്ഷേത്രത്തിൽ ദർശനം നടത്തിയാൽ ഒരുപാട് ഒരുപാട് നന്മകൾ നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്നതാണ്. ആഗ്രഹിക്കുന്ന കാര്യങ്ങൾ ഒക്കെ നമുക്ക് നേടിയെടുക്കാൻ സാധിക്കുന്നതാണ്. അതുപോലെതന്നെ സ്വർഗവാതിലേകാദശി യോടനുബന്ധിച്ച് ഒരുപാട് രീതിയിൽ ധനാഭിവൃദ്ധി ഉണ്ടാകുന്ന നേട്ടങ്ങൾ ഉണ്ടാക്കുന്ന സമയം നല്ലതാകുന്ന ശത്രുക്കളെ കൊണ്ടുള്ള ഉപദ്രവങ്ങൾ ഒക്കെ തീരുന്ന കുറച്ചു നക്ഷത്രജാതകർ ഉണ്ട്. അവർക്ക് വരാനിരിക്കുന്ന കാലഘട്ടം അഭിവൃദ്ധിയുടെതാണ്.

അപ്പോൾ ചോദിക്കും സ്വർഗവാതിലേകാദശി യോടനുബന്ധിച്ച് ആണോ ഈ ഒരു ഗുണാനുഭവം ഈ നക്ഷത്ര ജാതകർ അവർക്ക് ലഭിക്കാൻ പോകുന്നത് എന്ന്. ശരിക്കും അങ്ങനെ തന്നെയാണ്. വിഷ്ണു പ്രീതി ലഭിച്ചിരിക്കുന്ന നക്ഷത്രജാതകർ ആണ് ഇവർ. വിഷ്ണുവിനെ പ്രാർത്ഥിച്ച് വിഷ്ണു ക്ഷേത്രത്തിൽ ദർശനം നടത്തി വഴിപാടുകൾ ഒക്കെ നടത്തി ദാനധർമ്മങ്ങൾ ഒക്കെ നടത്തി മുന്നോട്ടുപോവുകയാണെങ്കിൽ ഈ നക്ഷത്ര ജാതകരെ തേടിയെത്തുന്നത് അത്യപൂർവ്വമായ ഭാഗൃങ്ങൾ തന്നെയാണ്.