ജീവിതം മാറ്റിമറിക്കാൻ ഇനി വെറും 21 രൂപ മാത്രം

നമ്മുടെ വീട്ടിൽ ഐശ്വര്യവും സമ്പത്തും ഒക്കെ ഉണ്ടാക്കാൻ വേണ്ടിയുള്ള ഒരു പരിഹാരം മാർഗത്തെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ വളരെ വ്യക്തമായി നിങ്ങൾക്ക് മുന്നിൽ പറഞ്ഞു തരാൻ പോകുന്നത്. ഈയൊരു കർമ്മം നിങ്ങൾക്ക് ആർക്കുവേണമെങ്കിലും ചെയ്യാവുന്നതാണ്. ഇത് ചെയ്യുന്നതുകൊണ്ട് എല്ലാവർക്കും അതിൻറെ ഗുണഫലങ്ങൾ ലഭിക്കുന്നതായിരിക്കും. ഇത് ചെയ്യേണ്ടത് ബുധനാഴ്ച ദിവസമാണ്. ബുധനാഴ്ച ദിവസം കാലത്ത് 5:00 തുടങ്ങി 7:00 അതിനുള്ളിൽ നിങ്ങൾക്ക് ഈ ഒരു കാര്യം ചെയ്യാവുന്നതാണ്. കുളിച്ച് ശുദ്ധിയായി ഈ ഒരു പരിഹാരമാർഗ്ഗം ചെയ്യുക.

ഇത് ചെയ്യുന്നതുകൊണ്ട് നിങ്ങളുടെ ജീവിതത്തിൽ ലക്ഷ്മി കടാക്ഷം ഉണ്ടാവുകയും ലക്ഷ്മി കടാക്ഷം വീട്ടിൽ ഉണ്ടാകുമ്പോൾ തന്നെ അത്തരത്തിലുള്ള വീടുകളിൽ സന്തോഷവും സമാധാനവും ഐശ്വര്യവും സമ്പത്തും ഒക്കെ വരുന്നതാണ്. ഇനി എന്താണ് ചെയ്യേണ്ടത് എന്ന് നമുക്ക് നോക്കാം. നിങ്ങൾ ഒരു മൺകുടം അല്ലെങ്കിൽ ഒരു പാത്രം എടുക്കുക. നിങ്ങളുടെ സൗകര്യത്തിനനുസരിച്ച് ഏതു വേണമെങ്കിലും എടുക്കാവുന്നതാണ്. മൺകുടത്തിൽ തന്നെ ഈ ഒരു കാര്യം ചെയ്യണം എന്ന് യാതൊരു നിർബന്ധവുമില്ല. നിങ്ങൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം എന്താണെന്ന് വെച്ചാൽ ശുദ്ധമായ ഒരു പാത്രം തന്നെ ഇത് ചെയ്യാൻ വേണ്ടി നിങ്ങൾ എടുക്കേണ്ടതാണ്.

മറ്റുള്ള കാര്യത്തിനുവേണ്ടി ഉപയോഗിച്ചതിനു ശേഷം അങ്ങനെ അശുദ്ധിയായ പാത്രങ്ങൾ ഒന്നും ഈ ഒരു കാര്യം ചെയ്യാൻ വേണ്ടി നിങ്ങൾ എടുക്കാൻ പാടുള്ളതല്ല. അങ്ങനെ എടുത്തതിനുശേഷം ബുധനാഴ്ച ദിവസം രാവിലെ കുളിച്ച് ശുദ്ധിയായി വന്നതിനുശേഷം നിങ്ങൾ ഈ കുടത്തിലേക്ക് അഞ്ചു ഗ്രാമ്പു ഇടുക. അതിനുശേഷം ഒരു ചെറിയ കഷണം പച്ചക്കർപ്പൂരം നിങ്ങൾ എടുത്ത ഈ കുടത്തിലേക്ക് ഇടുക.