ശത്രു ദോഷം ഇനി ഒരു ദിവസത്തിനുള്ളിൽ തന്നെ മാറ്റാം

ശത്രുക്കളെ കൊണ്ട് നമുക്ക് ഏതെങ്കിലും ഒക്കെ തരത്തിൽ ബുദ്ധിമുട്ടുകൾ നേരിടുന്നു ഉണ്ടെങ്കിൽ അത് എങ്ങനെ മാറ്റാൻ സാധിക്കും എന്നാണ് വളരെ എളുപ്പത്തിൽ ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്ക് പറഞ്ഞു തരാൻ പോകുന്നത്. അതുപോലെതന്നെ ആരെങ്കിലും എന്തെങ്കിലുമൊക്കെ തരത്തിൽ നമ്മളെ ബുദ്ധിമുട്ടിക്കാൻ വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്തിട്ടുണ്ടെങ്കിൽ അങ്ങനെയുള്ള ബുദ്ധിമുട്ടുകളിൽ നിന്നും രക്ഷ കിട്ടുവാൻ വേണ്ടി എന്തൊക്കെ ചെയ്യണം എന്നതിനെ കുറിച്ചാണ് ഇവിടെ പറയാൻ പോകുന്നത്. ഇങ്ങനെയുള്ള ബുദ്ധിമുട്ടുകൾ അതുപോലെ ശത്രുദോഷം എന്നിവയൊക്കെ നമുക്ക് ബാധിച്ചിട്ടുണ്ടെങ്കിൽ നമ്മുടെ വീട്ടിൽ വളരെയധികം പ്രയാസങ്ങൾ ഉണ്ടാകുന്നതായിരിക്കും.

വ്യക്തിപരമായി ഓരോ വ്യക്തികൾക്കും അസുഖങ്ങളും മാനസിക പരമായി ബുദ്ധിമുട്ടുകളും ഒക്കെ ഉണ്ടാകുന്നതാണ്. അതുപോലെ തന്നെ ഇത്തരത്തിൽ ഉള്ള ദോഷങ്ങൾ നമുക്ക് ഉണ്ടായി എങ്കിൽ ആ ഒരു ഈ സമയത്ത് നമുക്ക് ദൈവത്തെ വിളിക്കാൻ പോലും സാധിക്കാത്ത അവസ്ഥ ഉണ്ടാകുന്നതാണ്. ക്ഷേത്രങ്ങളിലും ദേവാലയങ്ങളിലും ഒക്കെ പോകാൻ പോലും തോന്നിക്കാത്ത രീതിയിലുള്ള ഒരു അവസ്ഥ ഇത്തരത്തിലുള്ള സന്ദർഭങ്ങളിൽ നമുക്ക് ഉണ്ടാവുന്നതാണ്. അപ്പോൾ ഇങ്ങനെയുള്ള ദോഷങ്ങൾ വളരെ പെട്ടെന്ന് തന്നെ മാറുന്നതിനു വേണ്ടി അമാവാസി ദിനത്തിൽ കറുത്തവാവ് ദിവസത്തിൽ ചെയ്യാവുന്ന ഒരു കർമ്മമാണ് ഇവിടെ നിങ്ങൾക്ക് പറഞ്ഞു തരുന്നത്.

അത് കറുത്തവാവ് ദിവസത്തിൽ സന്ധ്യ സമയത്തിനുശേഷം എപ്പോൾ വേണമെങ്കിലും നിങ്ങൾക്ക് ഈ ഒരു കർമ്മം ചെയ്യാവുന്നതാണ്. അതുപോലെതന്നെ ഈ കർമ്മം ചെയ്യുന്ന സമയത്ത് ആരെങ്കിലുമൊക്കെ നിങ്ങളുടെ വീട്ടിൽ നിന്നും പുറത്തു പോയിട്ടുണ്ടെങ്കിൽ അവർ വന്നതിനു ശേഷം മാത്രം ഈ കർമ്മം ചെയ്യുക. അമാവാസി ദിവസം ഈ ഒരു കർമ്മം ചെയ്തതിനു ശേഷം പിന്നീട് അന്നേദിവസം ആരും വീടുവിട്ട് പുറത്തു പോകരുത്.