നിങ്ങൾ ഇങ്ങനെ ചെയ്താൽ ഒരിക്കലും നിങ്ങൾ പണക്കാരൻ ആകില്ല

നമ്മളെല്ലാവരും പണമുണ്ടാക്കാൻ വേണ്ടി വളരെയധികം കഷ്ടപ്പെടുന്ന ആളുകളാണ്. ഒരു ബിസിനസ് ഒക്കെ തുടങ്ങുമ്പോൾ നമ്മൾ നമുക്ക് ഇഷ്ടമുള്ള ആളുകളെ ഒക്കെ വിളിച്ച് ആദ്യത്തെ കൈനീട്ടം വാങ്ങുന്നു. ചില വഴിപാടുകൾ കഴിക്കുന്നു. എന്നിട്ടും യാതൊരുവിധ ഗുണവും ലഭിക്കുന്നില്ല. എപ്പോഴും പരാജയങ്ങൾ മാത്രം ജീവിതത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നു. ഈ ഒരു ഈ അവസരത്തിൽ നമ്മൾ ചില കാര്യങ്ങൾ വീട്ടിൽ ചെയ്യേണ്ടതാണ്. മുൻപത്തെ വീഡിയോയിൽ പറഞ്ഞതുപോലെ ചില മരങ്ങൾ വീടിനുചുറ്റും ഉണ്ടെങ്കിൽ പണം ഒരിക്കലും നിങ്ങളുടെ വീട്ടിലേക്ക് കടന്നു വരികയില്ല.

അതുപോലെ രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഉണ്ടാക്കുന്നു. വാസ്തുപരമായ പ്രശ്നങ്ങളുണ്ടായാൽ ഇത്തരത്തിലുള്ള പല ബുദ്ധിമുട്ടുകളും ഉണ്ടാകുന്നതാണ്. വീടിൻറെ തെക്കുവശത്ത് കുഴി ഉണ്ടെങ്കിൽ അതുപോലെ തെക്കുവശത്ത് വെള്ളം കെട്ടി കിടക്കുകയാണെങ്കിൽ അതുപോലെതന്നെ വീടിൻറെ വടക്ക് ഭാഗത്ത് ചില കുഴികൾ എടുക്കുകയാണെങ്കിൽ നമ്മുടെ ജീവിതത്തിൽ നല്ല മാറ്റങ്ങൾ ഉണ്ടാകുന്നതാണ്. അതുപോലെതന്നെ ജീവിതത്തിലും നിത്യ ജീവിതത്തിലും നമ്മൾ അറിഞ്ഞോ അറിയാതെയോ ചെയ്യുന്ന കുറച്ചു കാര്യങ്ങൾ ഉണ്ട്.

അങ്ങനെ ചെയ്യുമ്പോൾ നിങ്ങളുടെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ പെട്ടെന്ന് തന്നെ സംഭവിക്കുന്നതാണ്. അതുപോലെ വഴിപാടുകൾ തുടങ്ങി കാര്യങ്ങൾ ഒക്കെ നടത്തുന്നത് വളരെ ഗുണകരമായ കാര്യങ്ങളാണ്. ഭഗവാന് വേണ്ടി പാൽപ്പായസം നേരുന്നു അതുപോലെതന്നെ കദളിപ്പഴം കൊടുക്കുന്നു മൃത്യുഞ്ജയ ഹോമം നടത്തുന്ന പലതരത്തിലുള്ള വഴിപാടുകൾ നടത്തുന്നു. ഇങ്ങനെയൊക്കെ ചെയ്തിട്ടും യാതൊരുവിധ ഗുണവുമില്ല ലഭിക്കാതെ പോകുന്ന സാഹചര്യങ്ങൾ ഉണ്ട്.