നിങ്ങളുടെ കയ്യിൽ V എന്ന അക്ഷരം ഉണ്ടോ?

കൈകളിലെ രേഖകൾ നോക്കി ഭാവി പ്രവചിക്കുന്ന ഹസ്തരേഖാശാസ്ത്രം അതിനെ യുഗങ്ങളുടെ പഴക്കവും പാരമ്പര്യവും അവകാശപ്പെടാനുണ്ട്. ചിലർ അതിൽ വിശ്വാസം അർപ്പിക്കുമ്പോൾ മറ്റു ചിലർക്ക് അത് അന്ധവിശ്വാസമാണ്. കൈകളിലെ എണ്ണമറ്റ വരകൾ ഒരു വ്യക്തിയുടെ ജീവിതത്തെ എങ്ങനെയാണ് സ്വാധീനിക്കുക എന്നതിനെപ്പറ്റി ഭൂരിപക്ഷം പേരിലും ആശയക്കുഴപ്പം ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാൽ കൈ രേഖകൾക്ക് വ്യക്തിയുടെ വിധി നിർണയിക്കുന്നതിൽ വലിയ പങ്കുണ്ട് എന്ന് തന്നെയാണ് ഹസ്തരേഖാശാസ്ത്രം ഉറപ്പിച്ചു പറയുന്നത്. ഓരോ വ്യക്തികളും വ്യത്യസ്തരാണ്.

അതുപോലെതന്നെ അവരുടെ കൈരേഖകൾ വ്യത്യസ്തമാണ്. ചിലരുടെ കൈപ്പത്തിക്ക് ഉള്ളിൽ രേഖകൾ യോജിക പെട്ട് അക്ഷരങ്ങൾ തെളിഞ്ഞ് കാണപ്പെടുന്നതാണ്. അത്തരത്തിലുള്ള ആളുകൾ വളരെയധികം പ്രത്യേകത ഉള്ള ആളുകളാണ്. മാത്രമല്ല കൈകളിലെ ഓരോ രേഖകളും വളരെ വിശേഷപ്പെട്ടതും അവയെല്ലാം ഒരു വ്യക്തിയുടെ ജീവിതത്തിൽ സ്വാധീനം ചെലുത്തുന്നവയും ആണ്. കൈപ്പത്തിയുടെ ഉള്ളിൽ പ്രധാനപ്പെട്ട നാല് രേഖകളിൽ ഒന്നാണ് ഹൃദയരേഖ. നിങ്ങളുടെ ഭാവിയെപ്പറ്റി ഏറെ കാര്യങ്ങൾ പ്രവചിക്കാൻ ഈ രേഖ സഹായിക്കുന്നുണ്ട്.

വ്യക്തികളുടെ ബന്ധങ്ങളെക്കുറിച്ചും സ്വഭാവത്തെക്കുറിച്ചും എല്ലാം പ്രവചിക്കാൻ ഹൃദയരേഖ അതിനു സാധിക്കുന്നതാണ്. ഹൃദയരേഖ ഇടയ്ക്കുവെച്ച് മുറിഞ്ഞു പോയിട്ടുണ്ട് എങ്കിൽ ഇത്തരത്തിലുള്ള ആളുകൾ എന്തെങ്കിലും ചെയ്യാൻ വേണ്ടി തുനിഞ്ഞ് എങ്കിൽ അതിനെപ്പറ്റി കൂടുതൽ ഒന്നും തന്നെ ചിന്തിക്കാതെ എത്രയും പെട്ടെന്ന് ആ കാര്യം പൂർത്തീകരിക്കാൻ വേണ്ടി അവർ ശ്രമിക്കേണ്ടതാണ്.