നിങ്ങളുടെ മൊബൈൽ നമ്പർ ഒന്നു കൂട്ടി നോക്കൂ

ജ്യോതിഷ സംബന്ധമായ പ്രശ്നങ്ങൾക്കും ഹൈന്ദവ ആചാര അനുഷ്ഠാനങ്ങളെ പറ്റി അറിയുന്നതിനു വേണ്ടി നിങ്ങൾ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ശ്രദ്ധിക്കേണ്ടതാണ്. നിങ്ങളുടെ മൊബൈൽ നമ്പർ ഒന്ന് കൂട്ടി നോക്കാമോ അങ്ങനെ ചെയ്യുകയാണെങ്കിൽ ഒരു രഹസ്യം നിങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കുന്നതാണ്. ഒന്നിലധികം മൊബൈൽ നമ്പറുകൾ ഉള്ളവരാണ് നമ്മളെല്ലാവരും. സംഖ്യാശാസ്ത്രപ്രകാരം നിങ്ങളുടെ ഭാഗ്യം നമ്പറിലുള്ള മൊബൈൽ നമ്പറുകൾ തിരഞ്ഞെടുക്കുന്ന വരും ഒട്ടും തന്നെ കുറവല്ല. മൊബൈൽ നമ്പറുകൾ കൂട്ടി കിട്ടുന്ന സംഖ്യ ഒത്തിരിയേറെ കാര്യങ്ങൾ വ്യക്തമാക്കുന്നുണ്ട്. ഉദാഹരണമായി ഒരാളുടെ മൊബൈൽ നമ്പർ 99 95 0 7 4 0 0 8 എന്നാണ് എന്ന് നിങ്ങൾ വിചാരിക്കുക.

ഇത് കൂട്ടി കഴിയുമ്പോൾ കിട്ടുന്ന സംഖ്യ 51 ആണ്. അതായത് അഞ്ച് അധികം ഒന്ന് സമം ആറ് ആണ് വരുന്നത്. ഇതിനെ അടിസ്ഥാനമാക്കി നിങ്ങളുടെ മൊബൈൽ നമ്പർ ഭാഗ്യമാണ് നിർഭാഗ്യം ആണോ എന്ന് വളരെ എളുപ്പത്തിൽ കണ്ടെത്താവുന്നതാണ്. ഇങ്ങനെ കൂടി കഴിയുമ്പോൾ ഒന്നാണ് നിങ്ങൾക്ക് കിട്ടുന്നത് എങ്കിൽ ഫലം ഇതായിരിക്കും. വളരെ ഊർജ്ജസ്വലമായ സംഖ്യയാണ് ഒന്ന്. ഈ സംഖ്യ നമ്മളിലെ അനുകൂലമായ ഊർജ്ജത്തെ വർധിപ്പിച്ചു ശുഭാപ്തി വിശ്വാസം ഉള്ള വ്യക്തിയായി തീർക്കുന്നതാണ്.

അതിനാൽ ബിസിനസുകാർക്കും ജോലിയിൽ ഉയർച്ച ആഗ്രഹിക്കുന്നവർക്കും സഹായകരമായ നമ്പറാണ് 1. എന്നാൽ പ്രണയിക്കാൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയ നമ്പർ അല്ല ഇത്. രണ്ടാണ് കിട്ടുന്നത് എങ്കിൽ ഫലം ഇങ്ങനെ ആയിരിക്കും. പ്രണയിക്കുന്നവർക്ക് ചേർന്ന സംഖ്യ ആണ് ഇത്. ഈ സംഖ്യ വ്യക്തികളിൽ ദയാലുവും സഹകരണവും വർദ്ധിപ്പിക്കാൻ സഹായികുന്നതിനാൽ സെയിൽ സംബന്ധമായ ജോലി ചെയ്യുന്ന ആളുകൾക്ക് പറ്റിയ നമ്പർ ആണ് ഇത്.