ഈ അക്ഷരങ്ങൾ നിങ്ങളുടെ പേരിൽ ഉണ്ടോ?

നമ്മുടെ പേരിലെ ഇംഗ്ലീഷ് അക്ഷരങ്ങൾക്ക് ജീവിതത്തെ സ്വാധീനിക്കാൻ ഉള്ള കഴിവുണ്ട് എന്നാണ് നാമ ശാസ്ത്ര വിദഗ്ധർ പറയുന്നത്. പേര് ഐശ്വര്യം കൊണ്ട് നൽകുന്ന ഒന്നാണ്. മറ്റുള്ളവരാൽ വിളിക്കപ്പെടുന്ന പേരിനെ ഒരു വ്യക്തികൾ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ് എന്നാണ് വിശ്വാസം. നമ്മൾ ഉപയോഗിക്കുന്ന പേരിലെ ചില അക്ഷരങ്ങൾ ഐശ്വര്യം അതുപോലെ ഭാഗ്യവും ചൊരിയ്യുന്നതാണ്. ആ അക്ഷരങ്ങൾ ഏതൊക്കെയാണ് എന്ന് അറിയുന്നതിനേക്കാൾ മുന്നേ തന്നെ എല്ലാ വിശ്വാസികൾക്കും ജ്യോതിഷ സംബന്ധമായ വിശ്വാസികൾക്കും എല്ലാ പ്രിയപ്പെട്ടവർക്കും ഈ യൂട്യൂബ് ചാനലിലേക്ക് സ്വാഗതം പറഞ്ഞു കൊള്ളുന്നു.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും ഹൈന്ദവ ആചാര അനുഷ്ഠാനങ്ങളെ പറ്റി അറിയുന്നതിനു വേണ്ടി നിങ്ങൾ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത്. അക്ഷരമാലയിലെ ആദ്യാക്ഷരമായ എ യിൽ തുടങ്ങുന്ന പേരുകൾ അപാരമായ സൂര്യൻറെ ശക്തിക്ക് വിധേയരാണ്. ആത്മവിശ്വാസം ഭരണ സാന്നിധ്യം ചിന്തകൾ നവീനമായ ആശയങ്ങൾ പരിശ്രമങ്ങൾ എന്നിവയൊക്കെ ഇവർക്ക് ഉണ്ടാകുന്നു. നല്ല അക്ഷരങ്ങൾ എയുടെ കൂടെച്ചേർന്നു വന്നാൽ ഉന്നതപദവിയിൽ നിങ്ങൾ എത്തിച്ചേരും.

ഉന്നതിയിലേക്ക് നയിക്കുകയും മേലോട്ട് ഉയർത്തുകയും വലിയ ഉയർച്ചയിലേക്ക് എത്തിക്കുകയും ഒക്കെ ചെയ്യുന്ന അക്ഷരമാണ് ഇത്. പുതിയ പദ്ധതികൾ കണ്ടുപിടിക്കാനും കർമ്മ പുരോഗതി ഉയർത്താനും ഒരാളെ വലിയ ഭരണാധികാരിയായി മാറ്റാനും അതുപോലെ നല്ല ബുദ്ധിയുള്ള വ്യക്തി ഒക്കെ ആയി മാറുകയും ചെയ്യുന്നതാണ് ഈ അക്ഷരം.

https://youtu.be/dJoDQ7Tbo5Y