സംഖ്യാശാസ്ത്രപ്രകാരം ഇവർ ജീവിതത്തിൽ ഇനി കുതിച്ചുയരും

നിങ്ങൾ ജനിച്ച തീയതി അനുസരിച്ച് ചില കാര്യങ്ങൾ വീട്ടിൽ വാങ്ങി അതിൻറെ തായ സ്ഥാനങ്ങളിൽ അത് വയ്ക്കുകയാണെങ്കിൽ നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാകുന്ന എല്ലാ തടസ്സങ്ങളും മാറി കിട്ടുന്നതായിരിക്കും. തടസ്സങ്ങൾ മാത്രമല്ല സാമ്പത്തികപരമായി ഉള്ള ബുദ്ധിമുട്ടുകൾ അതുപോലെതന്നെ മാനസിക പ്രയാസങ്ങൾ ഇങ്ങനെ പറയുമ്പോൾ കുടുംബത്തിൽ ഭാര്യ ഭർത്താക്കൻമാർ തമ്മിലുള്ള വഴക്കുകളും ഇഷ്ടക്കേടുകളും അതുമൂലം ഉണ്ടാകുന്ന മാനസിക പ്രയാസങ്ങൾ മാതാപിതാക്കളും കുട്ടികളും തമ്മിലുളള ചേർച്ചക്കുറവ് അങ്ങനെ ഉണ്ടാകുന്ന മാനസിക ബുദ്ധിമുട്ടുകൾ അതുപോലെതന്നെ എന്ത് കാര്യത്തിന് വേണ്ടി നിങ്ങൾ പുറപ്പെട്ടാലും തടസ്സങ്ങൾ ഒക്കെ നേരിടുകയാണെങ്കിൽ അങ്ങനെയുള്ള കാര്യങ്ങൾ ഇവയെല്ലാം നിങ്ങൾക്ക് മാറി കിട്ടുന്നതായിരിക്കും.

അങ്ങനെ പൊതുവേ നിങ്ങൾക്ക് മനസ്സിൽ സമാധാനം ഉണ്ടാവുകയും അതുപോലെതന്നെ ജീവിതത്തിൽ നിങ്ങൾക്ക് ഉയർച്ചയും ഒരു കുതിച്ചുചാട്ടവും വിജയവും ഒക്കെ ജീവിതത്തിൽ ഉണ്ടാകുന്നതാണ്. ചില കാര്യങ്ങൾ നമ്മൾ ചെയ്യുന്ന തീയതി അനുസരിച്ച് അവ വാങ്ങി സൂക്ഷിക്കുകയാണെങ്കിൽ ജീവിതത്തിൽ ഈ പറയുന്ന മാറ്റങ്ങളൊക്കെ തന്നെ ഉണ്ടാകുന്നതായിരിക്കും. ഇപ്പോഴുള്ള ജീവിതത്തേക്കാൾ നിങ്ങൾക്ക് ജീവിതത്തിൽ നല്ലൊരു അഭിവൃദ്ധി മനസ്സിന് ഒരു സമാധാനവും ഒക്കെ ലഭിക്കുന്നതായിരിക്കും.

ഇനി ഏതൊക്കെ തീയതികളിൽ ജനിച്ചവർ ഏതൊക്കെ സാധനങ്ങളാണ് വാങ്ങേണ്ടത് ഏത് രീതിയിലാണ് അവർ അത് വെക്കേണ്ടത് തുടങ്ങിയ കാര്യങ്ങളെപ്പറ്റി നമുക്ക് വ്യക്തമായി ഒന്ന് നോക്കാം. 1 10 19 28 ഈ തീയതികളിൽ ജനിച്ച വ്യക്തികളാണ് നിങ്ങളെങ്കിൽ ഒരു പുല്ലാംകുഴൽ നിങ്ങളുടെ വീടിൻറെ വടക്ക് ദിശയിൽ വെക്കേണ്ടതാണ്.