പച്ചരിയും പഞ്ചസാരയും മതി ഇനി കടം മാറാൻ

കടബാധ്യതകൾ ഇല്ലാത്തവരായി ലോകത്ത് ആരും തന്നെ ഉണ്ടായിരിക്കുകയില്ല എന്ന് തന്നെ നമുക്ക് പറയാം. കോടികണക്കിന് വരുമാനമുള്ള വ്യക്തിക്ക് ആണെങ്കിലും ഏതെങ്കിലും തരത്തിൽ ചെറിയ ഒരു കടം എങ്കിലും ഉണ്ടാവും എന്നുള്ള കാര്യം തീർച്ചയാണ്. എന്ന് വിചാരിച്ച് സാധാരണക്കാരായ ജീവിക്കുന്ന നമുക്ക് ലക്ഷക്കണക്കിന് വരുന്ന കടങ്ങൾ ഉണ്ടായിരിക്കും. വീട് വാങ്ങാനായി ലോൺ എടുക്കുന്നവരുണ്ട്. അല്ലെങ്കിൽ മറ്റുള്ളവരിൽ നിന്നും പല തരത്തിലായി കടങ്ങൾ വാങ്ങുന്നവർ ഉണ്ട്.

അതുപോലെതന്നെ കടങ്ങൾ വാങ്ങിയാൽ അത് പറയുന്ന സമയത്ത് തിരികെ കൊടുക്കുവാൻ കഴിയാത്ത അവസ്ഥ നമുക്ക് ഉണ്ടായിട്ടുണ്ട്. അത് ഒരുപക്ഷേ ജാതകവശാൽ ഒരു മനുഷ്യനെ സംഭവിക്കുന്ന കാര്യങ്ങൾ തന്നെയാണ്. കുറച്ചു കാലത്തോളം ഈ പ്രപഞ്ചത്തിൽ ജീവിക്കാനായി എത്തുമ്പോൾ തീർച്ചയായും ആ ജീവിത ഭാഗത്തിൽ ഈ കാര്യങ്ങൾ ഒക്കെ സംഭവിക്കും എന്ന് വിധിവശാൽ ഉണ്ടാകുമെന്ന് ഉള്ളത് ജാതകത്തിൽ ഉണ്ടായിരിക്കും. ആ ഒരു കാര്യത്തിൽ യാതൊരുവിധ മാറ്റവും ഇല്ല. തീർച്ചയായും ഇതു മനസ്സിലാക്കി എവിടെയാണ് കുഴപ്പം എന്ന് കണ്ടെത്തുക വേണം.

നിങ്ങളുടെ ഗ്രഹനില വ്യവസ്ഥകൾ നോക്കി കാലം നല്ല രീതിയിൽ ആവാതെ വരുക. കാലങ്ങൾ ബുദ്ധിമുട്ടുള്ള അവസ്ഥയിൽ വരുക. ഇതൊക്കെ മനുഷ്യരിൽ ശനി ബാധിച്ച് നിൽക്കുകയാണെങ്കിൽ ദുഃഖഭരിതമായ അവസ്ഥകൾ ഉണ്ടാകുന്നത് സർവ്വസാധാരണമാണ്. ഏതു ദശാകാലം ആണെങ്കിലും അതിനെ ദുഃഖ കാലാവസ്ഥയും അതുപോലെതന്നെ സുഖ കാലാവസ്ഥയും ഉണ്ടായിരിക്കും.