ഈ സമയത്ത് നിങ്ങൾ കുളിക്കുകയാണെങ്കിൽ ദാരിദ്ര്യം വിട്ടൊഴിയുകയില്ല

നിങ്ങൾ കുളിക്കുന്നത് കൃത്യസമയത്ത് അല്ലെങ്കിൽ അതുകൊണ്ട് ഉണ്ടാകുന്ന ദോഷവശങ്ങളെ പറ്റിയാണ് ഇന്നത്തെ വീഡിയോയിൽ വളരെ വ്യക്തമായി നിങ്ങൾക്ക് മുന്നിൽ പറഞ്ഞു തരാൻ പോകുന്നത്. അതുപോലെതന്നെ ആ സമയത്ത് നിങ്ങൾ കൊടുക്കുകയാണെങ്കിൽ നിങ്ങളുടെ ജീവിതത്തിൽ എന്തെങ്കിലും ക്ലേശങ്ങൾ സംഭവിക്കുമോ? തുടങ്ങിയ കാര്യങ്ങളാണ് ഇന്നത്തെ വീഡിയോയിൽ വിശദമാക്കി പറഞ്ഞിട്ടുള്ളത്. അതിനു മുന്നേ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യാത്ത സുഹൃത്തുക്കൾ ഉണ്ടെങ്കിൽ ദയവായി അത് ചെയ്യാൻ ശ്രദ്ധിക്കുക. മലയാളികളുടെ ജീവിതത്തിലെ ഏറ്റവും പ്രാധാന്യമുള്ള ഒരു കാര്യമാണ് ശരീര ശുദ്ധി വരുത്തുക എന്നുള്ളത്.

മാനസികവും ശാരീരികവുമായ ഉന്മേഷത്തിനും വേണ്ടി ദിവസവുമുള്ള കുളി അത്യാവശ്യവും അതുപോലെതന്നെ ഗുണകരവുമാണ്. എന്നാൽ കൂടി എന്ന് പറയുന്നത് ജ്യോതിഷവും ശാസ്ത്രവും ആയി ബന്ധം ഉണ്ട് എന്നാണ് ആചാര്യന്മാർ പറയുന്നത്. കുളിക്കുന്ന സമയവുമായി ബന്ധപ്പെട്ട ആണ് കണക്കുകളും വിശ്വാസങ്ങളും ഇന്നും നിലനിൽക്കുന്നത്. രാവിലെ എട്ടുമണിക്ക് ശേഷമുള്ള കുളി വലിയ ദോഷങ്ങൾ വരുത്തും എന്നാണ് സാധാരണയുള്ള വിശ്വാസം. രാവിലെ എട്ടു മണിക്ക് ശേഷം ഉള്ള കുളി ക്ലേശം നഷ്ടം കുടുംബത്തിൽ ദാരിദ്ര്യം എന്നിവ ഉണ്ടാകുന്നതിന് കാരണമാകുന്നു.

അതേസമയം വൈകുന്നേരം സൂര്യാസ്തമയത്തിനു ശേഷം കുളിക്കുന്നത് ആയിരിക്കും വളരെ ഉചിതമായത്. അതായത് വൈകുന്നേരം കുളിക്കുന്നത് ആയിരിക്കും ഏറ്റവും അനുയോജ്യമായ കാര്യം. അതുപോലെതന്നെ സൂര്യാസ്തമയത്തിനു ശേഷം മാത്രമേ നിങ്ങൾ ദേഹശുദ്ധി വരുത്തുവാൻ പാടുകയുള്ളൂ. അങ്ങനെ കുളി കഴിഞ്ഞതിനുശേഷം നിങ്ങൾ ദിവസേന പ്രാർത്ഥിക്കുക.