നിങ്ങളുടെ എത്ര വലിയ ശത്രുവിനെയും ഇല്ലാതാക്കാൻ ഇനി നാരങ്ങ മതി

നമ്മുടെ ശത്രു ദോഷം എങ്ങനെ ഒഴിവാക്കാം എന്നതിനെ പറ്റിയാണ് വളരെ വ്യക്തമായി ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്ക് മുന്നിൽ പറഞ്ഞു തരാൻ പോകുന്നത്. ശത്രുക്കളുടെ ഉപദ്രവത്തിൽ നിന്നും നമുക്ക് എങ്ങനെ രക്ഷപ്പെടാൻ സാധിക്കും? തുടങ്ങിയ വളരെ വിശദമായ വിവരങ്ങൾ ഇവിടെ ഉൾക്കൊള്ളുന്നുണ്ട്. ശത്രുക്കളെ കൊണ്ടുള്ള ശല്യം എന്ന് പറയുകയാണെങ്കിൽ അത് പലർക്കും പല രീതിയിലാണ് ഉണ്ടാവുക. ചിലർക്ക് നമ്മുടെ ഉയർച്ച കളിൽ ഒക്കെ ശത്രുത കാണുന്ന ആളുകൾ ഉണ്ടായിരിക്കും. അതുപോലെതന്നെ നമ്മുടെ ബിസിനസിലെ വളർച്ചയിൽ ശത്രുത ഉള്ള ആളുകൾ ഉണ്ടായിരിക്കും.

അതുമല്ലെങ്കിൽ എന്തെങ്കിലുമൊക്കെ കാരണങ്ങളാൽ എന്നാൽ നമ്മളോട് ശത്രുത പുലർത്തി കൊണ്ടു നടക്കുന്ന ആളുകൾ ഉണ്ടായിരിക്കും. നമുക്ക് എതിരെ എങ്ങനെയൊക്കെ പ്രവർത്തിക്കാൻ സാധിക്കുമോ അങ്ങനെയൊക്കെ ഇത്തരത്തിലുള്ള ആളുകൾ പ്രവർത്തിക്കുകയും ചെയ്യും. കാരണം എങ്ങനെയൊക്കെ നമ്മുടെ മനസ്സിന് വിഷമിപ്പിക്കാൻ സാധിക്കും അല്ലെങ്കിൽ സമൂഹത്തിൽ എങ്ങനെ നമ്മളെ താഴ്ത്തി കെട്ടാം എന്നൊക്കെ മാത്രമായിരിക്കും ഇത്തരത്തിലുള്ള ആളുകളുടെ ചിന്താഗതി.

ഇങ്ങനെയുള്ള ആളുകളോട് നമ്മൾ എത്ര ഉപദേശിച്ചാലും അല്ലെങ്കിൽ എത്ര സന്തോഷകരമായ രീതിയിൽ അവരോട് ഇടപഴകിയാലും ഇവർ ഇവരുടെ ഈ സ്വഭാവം എപ്പോഴും തുടർന്നു കൊണ്ടിരിക്കും. നമ്മളിലെ നല്ല ഗുണം ഒരിക്കലും അവർക്ക് അവരുടെ സ്വഭാവത്തിൽ കൊണ്ടുവരാൻ സാധിക്കുന്നില്ല അത് തന്നെയാണ് അവരുടെ ഇത്തരത്തിലുള്ള ശത്രുത മനോഭാവത്തൻറെ പിന്നിലെ പ്രധാന കാരണവും. അതുകൊണ്ടുതന്നെ ശത്രുക്കളുണ്ട് എന്നോർത്ത് നിങ്ങൾ മനസ്സ് വിഷമിപിക്കേണ്ട കാര്യമില്ല.