കോടീശ്വര യോഗം നിങ്ങൾക്ക് ഉണ്ടാകാൻ ഈ പൂവ് വീട്ടിൽ ഉണ്ടായാൽ മതി

ധനം നിങ്ങളിലേക്ക് ആകർഷിക്കുവാൻ വേണ്ടി എന്ത് ചെയ്യണം എന്നതിനെ കുറിച്ചാണ് ഇവിടെ വളരെ വ്യക്തമായി നിങ്ങൾക്ക് മുന്നിൽ പറഞ്ഞു തരാൻ പോകുന്നത്. നമ്മൾ എന്ത് കാര്യവും അതിൻറെ തായ് രീതിയിൽ ഉപയോഗിക്കുകയാണെങ്കിൽ തീർച്ചയായിട്ടും ഫലം നമുക്ക് ലഭിക്കുന്നതായിരിക്കും. അങ്ങനെ നമുക്ക് ഫലം നൽകുന്ന ഒന്നാണ് എരിക്കിൻ പൂവ്. എരിക്കിൻ പൂവ് നമ്മൾ കൃത്യമായ രീതിയിൽ ഉപയോഗിക്കുകയാണെങ്കിൽ തീർച്ചയായിട്ടും ധനം നമ്മളിലേക്ക് ആകർഷിക്കപ്പെടുന്നത് ആയിരിക്കും. തീർച്ചയായിട്ടും നമുക്ക് ധനപരമായി ഉയർച്ച ഉണ്ടാകുന്നതായിരിക്കും.

എരിക്കിൻ പൂവ് ഉപയോഗിച്ച് എങ്ങനെയാണ് ധനം ഉണ്ടാകുന്നത് അല്ലെങ്കിൽ എങ്ങനെയാണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് നമുക്ക് ഒന്ന് നോക്കാം. ഈ എരിക്കിൻ പൂവ് എന്നുപറയുന്നത് ഗണപതിഭഗവാനേ വളരെയധികം പ്രിയമേറിയ ഒന്നാണ്. ഇത് എന്താണ് ചെയ്യേണ്ടത് എന്ന് വെച്ചു കഴിഞ്ഞാൽ നിങ്ങൾ ഒരു ചില്ലു ഗ്ലാസ്സ് എടുത്ത് ആ ഗ്ലാസ്സിലേക്ക് ശുദ്ധമായ വെള്ളം ഒഴിക്കുക. ഈ കർമ്മം നിങ്ങൾ ചെയ്യുന്നതിനേക്കാൾ മുന്നേ കുളിച്ച് ശുദ്ധിയായി ഇരിക്കണം. ഈ കർമ്മം ചെയ്യുന്നതിന് പ്രത്യേകിച്ച് ദിവസങ്ങൾ ഒന്നുമില്ല. ഏതു ദിവസം വേണമെങ്കിലും നിങ്ങൾക്ക് ഈ കർമ്മം ചെയ്യാവുന്നതാണ്.

അതുപോലെതന്നെ ഏതുസമയവും നിങ്ങൾക്ക് ഈ കർമ്മം ചെയ്യാവുന്നതാണ്. എന്നിരുന്നാൽ തന്നെ നിങ്ങൾ രാവിലെ ബ്രഹ്മമുഹൂർത്തത്തിൽ ഈ കർമ്മം ചെയ്യുകയാണെങ്കിൽ അത് കൂടുതൽ ഉചിതമായിരിക്കും. ഇനി നിങ്ങൾ ചെയ്യേണ്ടത് എന്താണെന്നുവെച്ചാൽ ഒരു ചില്ലുകൾ അത് എടുത്ത് അതിലേക്ക് ശുദ്ധമായ വെള്ളം ഒഴിച്ച് ഒരു ഇരിക്കും ചെടിയുടെ ഇല എടുത്ത ശേഷം നമ്മൾ കൈകൾ കൂപ്പി അതിൻറെ ഇടയിൽ ഇല്ല വെച്ചതിനുശേഷം നമ്മൾ ഈ ഗ്ലാസ്സിലെ വെള്ളത്തിലേക്ക് അത് താഴ്ത്തി വെക്കുക.