നിങ്ങളൊരിക്കലും വീട്ടിൽ ഇവ വയ്ക്കരുത്

നമ്മളൊരിക്കലും വീട്ടിൽ വയ്ക്കാൻ പാടില്ലാത്ത കുറച്ച് സാധനങ്ങൾ കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്ക് മുന്നിൽ വളരെ വ്യക്തമായി പറഞ്ഞു തരാൻ പോകുന്നത്. ഇത്തരം സാധനങ്ങൾ വീട്ടിൽ വയ്ക്കുകയാണെങ്കിൽ അതും നിങ്ങൾക്ക് പല രീതിയിലും ദോഷകരമായി ബാധിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഈ വീഡിയോയിൽ പറയുന്നതുപോലെ വീട്ടിൽ വയ്ക്കാൻ പാടില്ലാത്ത സാധനങ്ങൾ എത്രയും പെട്ടെന്ന് തന്നെ അവ എന്തൊക്കെയാണ് എന്ന് മനസ്സിലാക്കി നിങ്ങൾ മാറ്റുകയാണെങ്കിൽ അത് വളരെ ഉചിതമായിരിക്കും. ഇനി എന്തൊക്കെയാണ് അത്തരത്തിൽ വീട്ടിൽ വയ്ക്കാൻ പാടില്ലാത്ത സാധനങ്ങൾ എന്ന് നമുക്ക് നോക്കാം.

ഒന്നിൽകൂടുതൽ ചൂലുകൾ അതായത് വീട് വൃത്തിയാക്കാൻ വേണ്ടി ഉപയോഗിക്കുന്ന ചൂല് ഒന്നിൽ കൂടുതൽ ഒരിക്കലും വീട്ടിൽ സൂക്ഷിക്കാൻ പാടില്ല. വീടിന് പുറം തൂക്കാനും അതുപോലെ ഉള്ളിൽ തൂക്കാനും വെവ്വേറെ ചൂലുകൾ നമുക്ക് ഉപയോഗിക്കാം. ആ ചൂലുകൾ വേറെ വേറെ സ്ഥലങ്ങളിൽ വയ്ക്കുകയും വേണം. ഒരുമിച്ച് ഒന്നിൽ കൂടുതൽ ചൂലുകൾ വെക്കാൻ പാടുള്ളതല്ല. അങ്ങനെ ചെയ്യുകയാണെങ്കിൽ എപ്പോഴും വീട്ടിൽ ഒരു നെഗറ്റീവ് എനർജി അതുകൊണ്ട് വരുന്നതാണ്. അതുപോലെ തന്നെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് ഓർമ്മയിൽ ഒക്കെ ആർട്ടിഫിഷ്യൽ ആയ ചെടികൾ വാങ്ങി നമ്മൾ വീടുകളിൽ സൂക്ഷിക്കാറുണ്ട്.

ഇത്തരത്തിലുള്ള ചെടികൾ ഒരിക്കലും വീട്ടിൽ വയ്ക്കാൻ പാടുള്ളതല്ല. അവ വീട്ടിൽ നിന്നും എത്രയും വേഗം ഒഴിവാക്കേണ്ടതാണ്. അതുപോലെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് ഇലക്ട്രോണിക് ഉപകരണങ്ങൾ നിങ്ങളുടെ വീട്ടിൽ കേട്ട് ആയിട്ടുണ്ടെങ്കിൽ ഒന്നുകിൽ നിങ്ങൾ അത് റിപ്പയർ ചെയ്തു കൊണ്ടുവരുക. ഇനി നിങ്ങൾക്ക് അത് റിപ്പയർ ചെയ്യാൻ സാധിക്കുകയില്ല എങ്കിൽ അതായത് വീണ്ടും ഉപയോഗിക്കാൻ സാധിക്കുന്ന ഒരു ഉപകരണം അല്ല അത് എങ്കിൽ അത് എത്രയും വേഗം തന്നെ നിങ്ങൾ വീട്ടിൽ നിന്നും ഒഴിവാക്കേണ്ടതാണ്.